Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്‌യു നേതാവ്‌ ലക്ഷങ്ങൾ തട്ടിയതായി പരാതി

by News Desk
January 9, 2022
in KERALA
0
കെഎസ്‌യു-നേതാവ്‌-ലക്ഷങ്ങൾ-തട്ടിയതായി-പരാതി
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ> നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് കെഎസ്യു നേതാവിനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി. കോൺഗ്രസ് നേതാക്കൾക്കും കോൺഗ്രസ് പാർടിക്കും വേണ്ടിയാണെന്ന് പറഞ്ഞ് കെഎസ്യു ജില്ലാ സെക്രട്ടറി വിൽവട്ടം വടക്കേത്തല വി എസ് ഡേവിഡാ(27)ണ് നിരവധി പേരിൽ പണം വാങ്ങിയത്. വാഹനങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കുറ്റൂർ സ്വദേശിയും ബിരുദ വിദ്യാർഥിയുമായ ആന്റണി ചാഴൂർ, ഒല്ലൂർ എടക്കുന്നി കാഞ്ചന വിജയൻ, തൃശൂർ ഷൊർണൂർ റോഡിലെ വി ക്രഡിറ്റ്സ് ഫിറ്റ്നസ് ഡയറക്ടർ രഞ്ജിത് ശങ്കർ, ചെമ്പൂക്കാവ് ആൻഗ്രി ബേർഡ് ട്രാവൽസ് മാനേജിങ് പാർട്ണർ ശരണ്യ രഞ്ജിത് തുടങ്ങിയവരാണ് തൃശൂർ ഈസ്റ്റ്, ഒല്ലൂർ, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിൽ രേഖകൾ സഹിതം പരാതി നൽകിയത്. കോൺഗ്രസ് നേതാക്കൾക്ക് നൽകി, പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് പലതവണയായി ലക്ഷക്കണക്കിന് രൂപ ഡേവിഡ് വാങ്ങിയെന്നും എട്ടു ലക്ഷംരൂപ തിരികെ ലഭിക്കാനുണ്ടെന്നും ആന്റണി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ പ്രസിഡന്റായ കൊക്കാല മത്സ്യ വിപണന സഹകരണ സംഘത്തിൽ മകന് പ്യൂണിന്റെ ജോലി നൽകാമെന്ന് പറഞ്ഞാണ് കാഞ്ചന വിജയനിൽനിന്ന് 4.75 ലക്ഷം രൂപ വാങ്ങിയത്. കൂലിപ്പണിക്കാരിയായ കാഞ്ചന മകന് തൊഴിൽ ലഭിക്കുമെന്ന് കരുതി പലിശയ്ക്ക് പണം വായ്പയെടുത്താണ് തുക ഡേവിഡിന് നൽകിയത്. ഡിസംബറിൽ തിരികെ നൽകാമെന്ന് പറഞ്ഞാണ് രഞ്ജിത് ശങ്കറിൽനിന്ന് 1.50 ലക്ഷം രൂപ വാങ്ങിയത്.

ഒന്നരവർഷംമുമ്പ് ആൻഗ്രി ബേർഡ് എന്ന സ്ഥാപനത്തിൽനിന്ന് ഒരു ഇയോൺകാറും ഒരു റിറ്റ്സ്കാറും, തുക ഗഡുക്കളായി അടയ്ക്കാമെന്ന് പറഞ്ഞാണ് എടുത്തുകൊണ്ടുപോയത്. പണവും വാഹനങ്ങളും നഷ്ടപ്പെട്ടവർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂരിനെ വിവരം അറിയിച്ചെങ്കിലും പരിഹാരമാകാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പരാതി നൽകിയിട്ടുണ്ട്.

Previous Post

ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ക്ക്‌ രോഗമുക്തി

Next Post

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ രോഗമുക്തി നേടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-ഇന്ന്-5944-പേര്‍ക്ക്-കോവിഡ്;-2463-പേര്‍-രോഗമുക്തി-നേടി

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ രോഗമുക്തി നേടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.