കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ കോടതി അന്വേഷണം പ്രഖ്യാപിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷക സംഘം കോടതിയില്‍ സമര്‍പ്പിച്ചു
മൊഴിയില്‍ അന്വേഷണ റിപ്പോര്‍ട്ട് 20 നകം ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന്റെ തുടരന്വേഷണ ഹര്‍ജി 20 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി