Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘വികസനം വിരട്ടലിലൂടെ തടയാമെന്നു കരുതേണ്ട’, അതൊന്നും ഇവിടെ ചെലവാകില്ലെന്ന് മുഖ്യമന്ത്രി

by News Desk
January 3, 2022
in KERALA
0
‘വികസനം-വിരട്ടലിലൂടെ-തടയാമെന്നു-കരുതേണ്ട’,-അതൊന്നും-ഇവിടെ-ചെലവാകില്ലെന്ന്-മുഖ്യമന്ത്രി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്: വികസനം തടയാൻ ശ്രമിക്കുന്ന നിലപാട് അനുവദിക്കില്ലെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടാൻ ആവശ്യമായ പദ്ധതികള്‍ വരണമെന്നും മുഖ്യമന്ത്രി പറ‍്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനം വിരട്ടലിലൂടെ തടയാമെന്നു കരുതേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. “വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കുന്നവരോടു ഒന്നേ പറയാനുള്ളൂ. ആ വിരട്ടലൊന്നും വേണ്ട, അതൊന്നും ചെലവാകുന്ന കാര്യമല്ല.” മുഖ്യമന്ത്രി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. അനാവശ്യമായ ദുര്‍വാശികളില്ലെന്നും എന്നാൽ നാട് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കിൽ ചര്‍ച്ച ചെയ്യാമെന്നും അതിനു നല്ല രീതിയിലുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം വലിയ തോതിൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അതിനായി ആവശ്യമായ പദ്ധതികള്‍ വരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാവരുടെയും സഹായവും പിന്തുണയും ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read:

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ റെയിൽ സിൽവര്‍ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയ്ക്കെതിരെ യുഡിഎഫും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സ്ഥലമേറ്റെടുപ്പിനു മുന്നോടിയായി പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. എന്നാൽ തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ പൂര്‍ണമായും പുതുതായി നിര്‍മിക്കുന്ന സ്റ്റാൻഡേഡ് ഗേജ് പാത കേരളത്തെ പാരിസ്ഥിതികവും സാമ്പത്തികവുമായി തകര്‍ക്കുമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ വിമര്‍ശിക്കുന്നത്. എന്നാൽ ശരാശരി 200 കിലോമീറ്റര്‍ വേഗത്തിലുള്ള യാത്ര കേരളത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നത്. നിലവിലുള്ള റെയിൽപാത വികസിപ്പിച്ചാലും ഇത്രയും വേഗത്തിലുള്ള ഗതാഗതം സാധ്യമാകില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

Also Read:

സിപിഎം സമ്മേളനവേദിയിൽ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ എന്തിനെയും വര്‍ഗീയതയ്ക്കുള്ള ആയുധമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെ സംരക്ഷിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ അതു തകര്‍ക്കാൻ ശ്രമിക്കുകയാണെന്നും മതനിരപേക്ഷത ഭരണഘടന മൂലം ഉറപ്പു നൽകുന്ന രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമത്തിനെതിരെ അര നിമിഷം പോലും ആലോചിക്കാതെ ശബ്ദമുയര്‍ത്തിയത് കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ ചോമദനം ഒരു സിവിൽ കേസാണെന്നും എന്നാൽ അത് ഒരു വിഭാഗത്തിനു മാത്രം ക്രിമിനൽ കേസാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Previous Post

രഞ്‌ജിത്‌ വധം; കൊലപാതകത്തിൽ പങ്കെടുത്ത രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകർകൂടി പിടിയിൽ

Next Post

ഭാവിയിലെ പകർച്ചവ്യാധികൾ തടയാൻ ഓസ്‌ട്രേലിയ വൻ നിക്ഷേപം നടത്തുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭാവിയിലെ പകർച്ചവ്യാധികൾ തടയാൻ ഓസ്‌ട്രേലിയ വൻ നിക്ഷേപം നടത്തുന്നു

ഭാവിയിലെ പകർച്ചവ്യാധികൾ തടയാൻ ഓസ്‌ട്രേലിയ വൻ നിക്ഷേപം നടത്തുന്നു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.