Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മന്നം ജയന്തിക്ക് സമ്പൂർണ അവധിയില്ല’; സർക്കാരിനെതിരെ എൻഎസ്എസ്

by News Desk
January 2, 2022
in KERALA
0
‘മന്നം-ജയന്തിക്ക്-സമ്പൂർണ-അവധിയില്ല’;-സർക്കാരിനെതിരെ-എൻഎസ്എസ്
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് ജനറൽ സെക്രട്ടറി . സമ്പൂർണ അവധിയായി പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. ഇതിൽ മാറ്റം വരുത്തണമെന്ന് നിരവധി ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി.

എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്ത് പത്‌മനാഭൻ്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇത് ഇരട്ടത്താപ്പാണെന്ന് ജനം തിരിച്ചറിയും. എൻഎസ്എസ് എന്നത് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടെയും തെറ്റുകളെ എൻഎസ്എസ് വിമർശിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ടുണ്ടെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

മന്നം ജയന്തിയിൽ സമ്പൂർണ അവധി നൽകണമെന്ന എൻഎസ്എസിൻ്റെ ആവശ്യം ന്യായമാണെന്ന് വി മുരളീധരൻ പറഞ്ഞു. ഹൈന്ദവ സമൂഹത്തിൻ്റെ പൊതു ആവശ്യമാണിത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് നിഷേധാത്‌മക നിലപാടാണ്. തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കും സർക്കാരിൻ്റെ നിഷേധാത്‌മക സമീപനം. ഇത് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ദീർഘനാളായി എൻഎസ്എസ് ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ നടപടി സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി എന്നുള്ള കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് ശുപാർശ നൽകേണ്ടത്. 15 പൊതു അവധികളാണ് നിലവിലുള്ളത്. അതിൽ കൂടുതൽ അവധികൾ നൽകുന്നതിന് പരിമിതിയുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്.

അതിനിടെ മന്നത്ത് പത്‌മനാഭൻ്റെ 45മത് ജന്മദിനാഘോഷം പെരുന്നയിൽ ആരംഭിച്ചു. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിച്ചു. എല്ലാ താലൂക്ക് യൂണിയനുകളും കരയോഗങ്ങളിലും ജയന്തി അനുസ്‌മരണ പരിപാടികൾ നടക്കും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നും രണ്ടും തീയതികളിലായി നടക്കേണ്ട സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയാണ് ഇത്തവണത്തെ മന്നം ജയന്തി.

Previous Post

ചാരപ്രവര്‍ത്തനത്തിന് പിന്നില്‍ പാക് ഏജന്‍സികള്‍; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം – ആര്‍.ബി. ശ്രീകുമാർ

Next Post

ചാലിയാർ പുഴയിൽ അധ്യാപകൻ മുങ്ങി മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചാലിയാർ-പുഴയിൽ-അധ്യാപകൻ-മുങ്ങി-മരിച്ചു

ചാലിയാർ പുഴയിൽ അധ്യാപകൻ മുങ്ങി മരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.