Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മതനിരപേക്ഷതയ്ക്ക് മോദി ഭരണം വെല്ലുവിളി ഉയര്‍ത്തുന്നു; കൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് കൂടുന്നു: കോടിയേരി

by News Desk
December 28, 2021
in KERALA
0
മതനിരപേക്ഷതയ്ക്ക്-മോദി-ഭരണം-വെല്ലുവിളി-ഉയര്‍ത്തുന്നു;-കൈസ്തവര്‍ക്ക്-നേരെയുള്ള-അതിക്രമങ്ങള്‍-രാജ്യത്ത്-കൂടുന്നു:-കോടിയേരി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം> രാജ്യത്ത് കൈസ്തവര്ക്കു നേരെയുള്ള അതിക്രമങ്ങള് സമീപ നാളുകളില് കൂടിവരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐ എം നിര്മിച്ച വീടുകളുടെ താക്കോല് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്ക്കാര് അധികാരത്തില് വന്നതു മുതല് പശുവിന്റെ പേരിലും മറ്റും മുസ്ലീം സമൂഹമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടതെങ്കില് സമീപ നാളുകളില് അത് ക്രൈസ്തവരിലേക്കും വ്യാപിച്ചു.

രാജ്യത്ത് ക്രിസ്മസ് കരോളുകള് വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹരിയാനയിലെ അംബാലയില് പട്ടാളക്കാരുടെ കന്റോണ്മെന്റ് മേഖലയില് പള്ളി ആക്രമിച്ച് ക്രിസ്തുദേവന്റെ രൂപം നശിപ്പിച്ചതായാണ് മാധ്യമ വാര്ത്തകള്. പട്ടാളം ഉള്ളയിടത്ത് ഇതെങ്ങനെ നടന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള പള്ളിയാണിത്.

ആസാമിലും വ്യാപക അതിക്രമങ്ങള് നടന്നു. ബംഗളൂരുവില് ക്രൈസ്തവ ദേവാലയങ്ങള് പോലും പ്രവര്ത്തിപ്പിക്കാന് അനുവദിക്കുന്നില്ല.ഇതൊന്നും കേരളത്തില് നടക്കാത്തത് ഇവിടെ കോണ്ഗ്രസ് ഉള്ളതുകൊണ്ടല്ല, കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണ്. എല്ഡിഎഫ് ഭരണത്തില് അത് നടക്കില്ല. മതനിരപേക്ഷതയ്ക്ക് മോദി ഭരണം വെല്ലുവിളി ഉയര്ത്തുന്നു. ഈ കോര്പറേറ്റ് വര്ഗീയ ഭരണം ഇല്ലാതാക്കാനുള്ള നടപടികള് വരുന്ന പാര്ടി കോണ്ഗ്രസ് ചര്ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

ഒമിക്രോണ്‍: സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍

Next Post

പോലീസ് അന്വേഷണം ശരിവെച്ച് സിബിഐ; വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പോലീസ്-അന്വേഷണം-ശരിവെച്ച്-സിബിഐ;-വാളയാര്‍-പെണ്‍കുട്ടികളുടെ-മരണം-ആത്മഹത്യയെന്ന്-കുറ്റപത്രം

പോലീസ് അന്വേഷണം ശരിവെച്ച് സിബിഐ; വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.