Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; ജനരോഷം തണുപ്പിക്കാന്‍ പ്രചാരണ തന്ത്രവുമായി കെ-റെയില്‍

by News Desk
December 26, 2021
in KERALA
0
ഭൂമി-നല്‍കുന്നവര്‍ക്ക്-മികച്ച-നഷ്ടപരിഹാരം;-ജനരോഷം-തണുപ്പിക്കാന്‍-പ്രചാരണ-തന്ത്രവുമായി-കെ-റെയില്‍
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സിൽവർലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാൻ ഭൂമി വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രചാരണ തന്ത്രവുമായി കെ റെയിൽ. സ്ഥലം വിട്ടുനൽകുന്നവർക്ക് കോടികളുടെ നഷ്ടപരിഹാരം ഒരുമിച്ച് നൽകുമെന്നാണ് പ്രചാരണം. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനൽകിയവരെ അണിനിരത്തിയാണ് കെ. റെയിലിന്റെ നീക്കങ്ങൾ. സിൽവർലൈൻ പദ്ധതിക്കെതിരെ ജനരോഷവും വിവിധ സ്ഥലങ്ങളിൽ കല്ലിടലിനെതിരേ പ്രതിഷേധവുംശക്തമായതാണ് പ്രചാരണം നടത്താൻ കെ-റെയിലിനെപ്രേരിപ്പിച്ചത്.

ഭൂമി വിട്ടുനൽകിയവരെ അണിനിരത്തി, ദേശീയ പാതയ്ക്ക് ഭൂമി കൈമാറിയവർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയാണ് കെ-റെയിൽ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ജനരോഷം തണുപ്പിക്കാൻ കെ.റെയിലിന്റെ നീക്കം. സർക്കാർ പദ്ധതികൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്ന തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. അക്കൗണ്ടിൽ പണം എത്തിയ ശേഷം മാത്രമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നതെന്നും വീഡിയോയിൽ പറയുന്നു.

അതായത് ഭൂമി നൽകുന്നവർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കും എന്ന് ധരിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴത്തെ ജനരോഷം തണുപ്പിക്കാൻ കഴിയുമെന്നാണ് കെ. റെയിലും സംസ്ഥാന സർക്കാരും കണക്കുകൂട്ടുന്നത്. കല്ലിടൽ നടക്കുന്ന സ്ഥലങ്ങളിൽ എല്ലാവരും പ്രതിഷേധിക്കുന്നില്ലെന്നും പദ്ധതിയെ പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നും വീഡിയോയിലുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ നഷ്ടപരിഹാരത്തിൽ ശ്രദ്ധ നൽകി പ്രതിഷേധം തണുപ്പിക്കാമെന്നും സർക്കാർ കരുതുന്നു.

എന്നാൽ സർവേ നടക്കുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് തൂണുകൾക്ക് പകരം കരിങ്കല്ലുകൊണ്ടുള്ള സർവേ കല്ല് ഉപയോഗിക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കാനുള്ള നീക്കങ്ങളും അടുത്ത ദിവസം മുതൽ ആരംഭിക്കും. പ്രതിഷേധങ്ങളില്ലാത്തിടത്ത് ഇത്തരം കല്ലുകൾ ലഭ്യമാക്കി സ്ഥാപിക്കുമെന്നും കെ.റെയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Content Highlights: k.rail with videos on compensation for land acquiring

Previous Post

പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍

Next Post

സംഘര്‍ഷത്തില്‍ കിറ്റക്‌‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വം: പി വി ശ്രീനിജന്‍ എംഎല്‍എ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംഘര്‍ഷത്തില്‍-കിറ്റക്‌‌സ്-മാനേജ്‌മെന്റിനും-ഉത്തരവാദിത്വം:-പി-വി-ശ്രീനിജന്‍-എംഎല്‍എ

സംഘര്‍ഷത്തില്‍ കിറ്റക്‌‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വം: പി വി ശ്രീനിജന്‍ എംഎല്‍എ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.