Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മൂന്നാറില്‍ വ്യാജപട്ടയം നിയമവിധേയമാക്കാന്‍ കൈക്കൂലി; ദൃശ്യങ്ങളില്‍ കുടുങ്ങി ഉന്നത ഉദ്യോഗസ്ഥര്‍

by News Desk
December 25, 2021
in KERALA
0
മൂന്നാറില്‍-വ്യാജപട്ടയം-നിയമവിധേയമാക്കാന്‍-കൈക്കൂലി;-ദൃശ്യങ്ങളില്‍-കുടുങ്ങി-ഉന്നത-ഉദ്യോഗസ്ഥര്‍
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ നടന്ന കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങൾ പുറത്ത്. ആനവിരട്ടി വില്ലേജിലെ മൂന്ന് പട്ടയ നമ്പറുകൾ ക്രമപ്പെടുത്താൻ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിൽ നടന്ന ചർച്ചയുടെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. രണ്ട് തഹസിൽദാർമാരും ഒരു സർവേയറുമാണ് ദൃശ്യങ്ങളിൽ കുടുങ്ങിയത്.

തമിഴ്നാട് സ്വദേശിയായ ഡോക്ടർ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണിത്. ദേവികുളം തഹസിൽദാർ ആർ. രാധാകൃഷ്ണൻ, മൂന്നാർ സ്പെഷ്യൽ തഹസിൽദാർ പി.പി ജോയി, ദേവികുളം താലൂക്ക് സർവേയർ ഉദയകുമാർ എന്നിവരാണ് ദൃശ്യത്തിലുള്ളത്.

മൂന്നാറിലെ കൈയേറ്റം തടയുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തുന്നതിനുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കൂടിയാണ് സ്പെഷ്യൽ തഹസിൽദാർ പി.പി. ജോയി. ഇതിനുമുമ്പും വഴിവിട്ട ഇടപാടുകൾ നടത്തി നടപടി നേരിട്ട ആളാണ് ഇദ്ദേഹം. നിയമവിരുദ്ധമായ പട്ടയം സാധൂകരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തഹസിൽദാർ ആർ. രാധാകൃഷ്ണൻ ഉപദേശം നൽകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

1993-ലെ പട്ടയമാണിതെന്ന് ഇവരുടെ സംഭാഷണത്തിൽ തന്നെ വ്യക്തമാണ്. ആനവിരട്ടി വില്ലേജിലടക്കം വ്യാപകമായി രവീന്ദ്രൻ പട്ടയമെന്നും വൃന്ദാവൻ പട്ടയമെന്നും പിന്നീട് കുപ്രസിദ്ധി നേടിയ നിരവധി പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. ഈ പട്ടയങ്ങളുടെ പോക്കുവരവ് പിന്നീട് തടയുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്തായതോടെ ഡോ. ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ കഴിയില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകി തടിയൂരാൻ ശ്രമത്തിലാണ് ഈ ഉദ്യോഗസ്ഥർ.

കർശന നടപടി സ്വീകരിക്കും- മന്ത്രി

മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാർത്ത ഗൗരവമുള്ളതാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

content highlights:bribery to legalize forgery, officials caught on camera

Previous Post

നിതിനമോള്‍ വധം: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Next Post

അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തിന് നേരേ ആക്രമണം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അന്വേഷണത്തിനെത്തിയ-പോലീസ്-സംഘത്തിന്-നേരേ-ആക്രമണം;-രണ്ട്-പോലീസുകാര്‍ക്ക്-പരിക്ക്

അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തിന് നേരേ ആക്രമണം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.