Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഷാന്‍ വധം: കൊലയാളി സംഘത്തിലെ അഞ്ച് ആര്‍എസ്എസുകാരും പിടിയില്‍

by News Desk
December 24, 2021
in KERALA
0
ഷാന്‍-വധം:-കൊലയാളി-സംഘത്തിലെ-അഞ്ച്-ആര്‍എസ്എസുകാരും-പിടിയില്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ച് പേരും പിടിയിലായി. കൊലപാതകത്തില് നേരിട്ട് പങ്കെടുത്ത അതുല്, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നീ ആര്എസ്എസ് പ്രവര്ത്തകരെയാണ് പൊലീസ് പിടികൂടിയത്. വാഹനത്തിലെത്തി ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത് ഇവരാണ്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗൂഢാലോചനയില് പങ്കെടുത്ത പലരും കസ്റ്റഡിയിലുണ്ട്.

നേരത്തെ, ഗൂഢാലോചനയില് പങ്കുള്ളവരെയും പ്രതികളെ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരെവീതം ആലപ്പുഴയില് നിന്നും തൃശൂരില് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതില് ഒരാള് ആര്എസ്എസ് ബൗദ്ധിക് പ്രമുഖ് ആണ്. ചേര്ത്തല തിരുവിഴ മഠത്തില്ചിറ മനീഷ് (33), അര്ത്തുങ്കല് പത്താന്ചിറയില് സനല്കുമാര് (39) എന്നിവരാണ് ആലപ്പുഴയില് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃക്കൂര് കള്ളായി സ്വദേശികളായ ചാലക്കുടി താലൂക്ക് ആര്എസ്എസ് ബൗദ്ധിക് പ്രമുഖ് കല്ലംകുന്നേല് കെ ടി സുരേഷ്(49), മംഗലത്ത് വീട്ടില് ഉമേഷ് (27) എന്നിവരാണ് തൃശൂരില് വരന്തരപ്പിള്ളി പൊലീസിന്റെ പിടിയിലായത്. ഇവരെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

പ്രതികളെ ഒളിവില് കഴയാന് സഹായിച്ചതിനാണ് സുരേഷിന്റെയും ഉമേഷിന്റെയും അറസ്റ്റ്. സുരേഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണ് മൂന്ന് പ്രതികള്ക്ക് ഒളിവില് കഴിയാന് സൗകര്യമൊരുക്കിത്. ഉമേഷും ആര്എസ്എസ് പ്രവര്ത്തകനാണെന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ചതിനാണ് മനീഷിന്റെയും സനലിന്റെയും അറസ്റ്റ്. പ്രതികളെ വാഹനത്തില് കയറ്റി വിട്ടവരാണ് ഇവരെന്നും ഇരുവരും ആര്എസ്എസ് പ്രവര്ത്തകരാണെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Previous Post

ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും: മന്ത്രി വീണാ ജോര്‍ജ്

Next Post

ആലപ്പുഴ ഷാന്‍ വധക്കേസ്: വെട്ടിവീഴ്ത്തിയ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആലപ്പുഴ-ഷാന്‍-വധക്കേസ്:-വെട്ടിവീഴ്ത്തിയ-അഞ്ചംഗ-കൊലയാളിസംഘം-പിടിയില്‍

ആലപ്പുഴ ഷാന്‍ വധക്കേസ്: വെട്ടിവീഴ്ത്തിയ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.