നാദാപുരം > കോൺഗ്രസ് നേതാവും മുൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ കച്ചേരി കണ്ടിയിൽ നിജേഷ് ഗാർഷിക പീഡന കേസിൽ അറസ്റ്റിൽ. ഭാര്യ നൽകിയ പീഡന പരാതിയിലാണ് അറസ്റ്റ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായിയാണ് നിജേഷ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടച്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.