Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അനുനയ നീക്കവുമായി ബിജെപി; ഇ ശ്രീധരൻ പാർട്ടിക്കൊപ്പം എന്നുമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

by News Desk
December 18, 2021
in KERALA
0
അനുനയ-നീക്കവുമായി-ബിജെപി;-ഇ-ശ്രീധരൻ-പാർട്ടിക്കൊപ്പം-എന്നുമുണ്ടാകുമെന്ന്-കെ-സുരേന്ദ്രൻ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊന്നാനി: സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ഇ ശ്രീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ അദ്ദേഹം മാറുന്നുള്ളൂവെന്ന് സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. ശിഷ്ടകാലം ബിജെപിക്കൊപ്പം ശ്രീധരൻ ഉണ്ടാകും. ശ്രീധരന്‍റെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരിൽ കണ്ട ശേഷമാണ് കെ സുരേന്ദ്രൻ പ്രതികരണം നടത്തിയത്. “ബിജെപിയിൽ പ്രതീക്ഷയുള്ളതായി ശ്രീധരൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ നിർദേശങ്ങൾ പാർട്ടിക്ക് വിലപ്പെട്ടതായതിനാൽ ആ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ പാർട്ടിയിൽ തുടരുകയാണ്” – എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തെ എതിർത്ത സിപിഎമ്മിനെയും മുസ്ലീം ലീഗിനെയും സുരേന്ദ്രൻ വിമർശിച്ചു. സിപിഎമ്മും ലീഗും ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേർന്ന് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തെ എതിർക്കുകയാണ്. സിപിഎം പിന്തുടരുന്നത് താലിബാനിസമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സജീവ രാഷ്രീയം വിട്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരൻ വ്യക്തമാക്കിയത്. താൻ രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് ബിജെപിയ്ക്ക് നല്ല കാലമായിരുന്നെന്നും പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

“തൻ്റെ തീരുമാനത്തിന് രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് അർഥമില്ല. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ നിരാശയുണ്ടായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു നിരാശയുമില്ല. ഒരാൾ എംഎൽഎ ആയി വന്നതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. അധികാരം കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് വലിയ നിരാശയില്ല ഇപ്പോൾ. സജീവമായിട്ട് ഇനി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. സജീവമായി പ്രവർത്തിക്കാനുള്ള മോഹമില്ല. പലർക്കും അറിയില്ല, എന്‍റെ വയസ് 90 ആയി. തൊണ്ണൂറാം വയസിൽ രാഷ്ട്രീയത്തിലേക്ക് കടന്ന് ചെല്ലുന്നത് അപകടമായ സ്ഥിതിയാണ്” – എന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

Previous Post

ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അവകാശമില്ല; ആര്‍.ബിന്ദുവിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍

Next Post

ആമസോണിന്‌ 200 കോടി പിഴ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആമസോണിന്‌-200-കോടി-പിഴ

ആമസോണിന്‌ 200 കോടി പിഴ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.