ദുബായ്
മാഗ്നസ് കാൾസന് ലോക ചെസ് ചാമ്പ്യനാകാൻ ഒറ്റ പോയിന്റുകൂടി മതി. എതിരാളി ഇയാൻ നിപോംനിഷിക്ക് തിരിച്ചുവരവ് അസാധ്യമെന്നാണ് വിലയിരുത്തൽ. നാലു കളി ബാക്കിയിരിക്കെ കാൾസന് ആറര പോയിന്റായി. നിപോയ്ക്ക് മൂന്നര.

© 2021 OZ Malayalam News - Developed by Website Cox.