Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അലക്‌സാണ്ടര്‍ ജേക്കബിന്റെ ഹാര്‍വാര്‍ഡ് “തള്ള്‌” പൊളിച്ച് പന്ത്രണ്ടാം ക്ലാസുകാരന്‍

by News Desk
December 6, 2021
in KERALA
0
അലക്‌സാണ്ടര്‍-ജേക്കബിന്റെ-ഹാര്‍വാര്‍ഡ്-“തള്ള്‌”-പൊളിച്ച്-പന്ത്രണ്ടാം-ക്ലാസുകാരന്‍
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > സ്വകാര്യ ചാനല് പരിപാടിയില് അശാസ്ത്രീയ പ്രചരണം നടത്തിയ മുന് ഡിജിപി അലക്സാണ്ടര് ജേക്കബിനെ തിരുത്തി പ്ലസ്ടു വിദ്യാര്ഥി. അമേരിക്കയിലെ ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയില് വൃത്താകൃതിയില് ഒരു ഹോസ്റ്റല് നിര്മിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തില് കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്ഥികള്ക്ക്, മറ്റു ദിശകളിലേക്ക് നോക്കി പഠിച്ച വിദ്യാര്ഥികളെക്കാള് മാര്ക്ക് ലഭിച്ചെന്നുമായിരുന്നു അലക്സാണ്ടര് ജേക്കബ് പറഞ്ഞത്. അതിനുശേഷം മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഹാര്വാര്ഡ് യൂണിവേഴ്സിറ്റി പൊളിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന സോഷ്യല്മീഡിയില് ഉടന് വൈറലായി. ഇത് ശ്രദ്ധയില്പെട്ടതോടെയാണ് കൊല്ലം കാരംകോട്ടെ വിമല സെന്ട്രല് സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥി അഭിരാം അരുണ് സത്യം അന്വേഷിച്ചിറങ്ങിയത്.

അഭിരാമും സുഹൃത്തായ ഉസ്മാന് അഹമ്മദും ചേര്ന്ന് പല വിധത്തില് മുന് ഡിജിപി പറഞ്ഞതിന്റെ യാഥാര്ത്ഥ്യം അന്വേഷിച്ചു. ഗൂഗിളിലും ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും തെരഞ്ഞു. സ്കൂളിലെ ഒരു അധ്യാപികയോട് ചോദിച്ചപ്പോള്, ഇത്രവലിയ സ്ഥാനത്തിരുന്ന ഒരു വ്യക്തി പൊതുവേദിയില് വെറുതെ ഒരു കഥ പറയില്ലെന്നായിരുന്നു മറുപടി. എന്നിട്ടും സംശയം ബാക്കിയായി. ഒടുവില് ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയുടെ ചരിത്ര വിഭാഗത്തിന്റെ ഇമെയില് അഡ്രസ് സംഘടിപ്പിച്ച് അവര്ക്ക് കത്തയച്ചു. മുന് ഡിജിപി പറഞ്ഞതില് എന്തെങ്കിലും വസ്തുത ഉണ്ടോ എന്നാണ് അന്വേഷിച്ചത്. പിറ്റേദിവസം തന്നെ ഹാര്വാര്ഡില് നിന്ന് അഭിരാമിന് മറുപടി കിട്ടി.

അലക്സാണ്ടര് ജേക്കബ് പറഞ്ഞതുപോലൊരു പഠനം യൂണിവേഴ്സിറ്റിയില് നടന്നിട്ടേയില്ലെന്ന് ഹാര്വാര്ഡ് വ്യക്തമാക്കി. വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റലും ഹാര്വാര്ഡില് ഇല്ല. ഹാര്വാര്ഡില് എല്ലാ ദിശകളിലേക്കും മുഖമുള്ള കെട്ടിടങ്ങളുണ്ട്. അതിലെല്ലാം വിദ്യാര്ഥികള് പഠിക്കുന്നുമുണ്ട്. പഴക്കം ചെന്നാലും കെട്ടിടങ്ങള് സംരക്ഷിക്കുന്നതല്ലാതെ പൊളിച്ചുകളയുന്ന രീതി അവിടില്ലെന്നും യൂണിവേഴ്സിറ്റി മറുപടിയില് അറിയിച്ചു.

ഇക്കാര്യങ്ങള് വിശദീകരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണമായ ‘ശാസ്ത്രകേരളം’ മാസികയില് അഭിരാം കുറിപ്പെഴുതിയിട്ടുണ്ട്. അഭിരാമിനെ അഭിനന്ദിച്ചും അലക്സാണ്ടര് ജേക്കബിനെ തിരുത്തിയും നിരവധിപേര് സോഷ്യല്മീഡിയയില് പ്രതികരിച്ചിട്ടുണ്ട്. മുന്പും ശാസ്ത്രവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ വാദങ്ങള് പ്രചരിപ്പിച്ച് വിവാദം സൃഷ്ടിച്ചയാളാണ് അലക്സാണ്ടര് ജേക്കബ്.

Previous Post

വ്യക്തിവിരോധം ഉണ്ടായിരുന്നു; സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതികൾ

Next Post

4K മിനി എല്‍.ഇ.ഡി പാനലുമായി പുതിയ ഗെയിമിങ് ലാപ്ടോപ്പ് അവതരിപ്പിച്ച് ഏസര്‍ | Acer Laptops

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
4k-മിനി-എല്‍ഇ.ഡി-പാനലുമായി-പുതിയ-ഗെയിമിങ്-ലാപ്ടോപ്പ്-അവതരിപ്പിച്ച്-ഏസര്‍-|-acer-laptops

4K മിനി എല്‍.ഇ.ഡി പാനലുമായി പുതിയ ഗെയിമിങ് ലാപ്ടോപ്പ് അവതരിപ്പിച്ച് ഏസര്‍ | Acer Laptops

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.