Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

“വ്യക്തിവിരോധമല്ല ; രാഷ്ട്രീയം തന്നെ’ ; എന്റെ മകനെ ഇല്ലാതാക്കിയത്‌ ആർഎസ്‌എസിന്റെ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നുമല്ല’

by News Desk
December 6, 2021
in KERALA
0
“വ്യക്തിവിരോധമല്ല-;-രാഷ്ട്രീയം-തന്നെ’-;-എന്റെ-മകനെ-ഇല്ലാതാക്കിയത്‌-ആർഎസ്‌എസിന്റെ-രാഷ്ട്രീയ-വിരോധമല്ലാതെ-മറ്റൊന്നുമല്ല’
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവല്ല
‘‘എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയവനോട് ആർക്കാണ് ശത്രുതയുണ്ടാവുക. എന്റെ മകനെ ഇല്ലാതാക്കിയത് ആർഎസ്എസിന്റെ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നുമല്ല’’ കൊല്ലപ്പെട്ട സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ അച്ഛൻ ബാലൻ പറഞ്ഞു. ആര് എപ്പോൾ വിളിച്ചാലും രാഷ്ട്രീയമോ, കൊടിയുടെ നിറമോ നോക്കാതെ എന്ത് സഹായത്തിനും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ.

കോൺഗ്രസുകാർക്ക് ഇവിടെ ഏറെ സ്വാധീനമുണ്ടായിരുന്നു. ബിജെപിയും അവരുടെ സ്വാധീനം കൂട്ടാൻ എല്ലാ ശ്രമവും നടത്തി. എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇരുപാർടികളിൽനിന്നും കൂടുതൽ ആളുകൾ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചു. 28 വർഷത്തിന് ശേഷം ഇടതുപക്ഷം ഇത്തവണ പഞ്ചായത്തിൽ അധികാരത്തിലെത്തി. അമ്പതോളം ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക് വന്നതും അവരെ വല്ലാതെ വേവലാതിപ്പെടുത്തി. മുമ്പ് സന്ദീപ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നല്ല ഭൂരിപക്ഷത്തിലാണ്.

കോളേജിൽ പഠിക്കുമ്പോൾ മുതൽ സന്ദീപ് സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എബിവിപിക്കാരുടെ കടുത്ത ഭീഷണിയെ തുടർന്നാണ് ബിരുദപഠനം ഇടയ്ക്ക് നിർത്തേണ്ടി വന്നത്. പിന്നീട് ഐടിഐയിൽ പഠിച്ചു. നാലഞ്ചുപേർക്കൊപ്പം കരാറുകൾ ഏറ്റെടുത്ത് ഇലക്ട്രീഷ്യൻ ജോലിചെയ്യുകയായിരുന്നു. ആ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.

കർഷകത്തൊഴിലാളിയായ എനിക്ക് പ്രായാധിക്യത്താൽ ജോലിക്ക് പോകാനാകില്ല. തൊഴിലുറപ്പ് തൊഴിലാളിയാണ് സന്ദീപിന്റെ അമ്മ. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ അസ്വസ്ഥത ഇതുവരെ മാറിയിട്ടില്ല. കാലിന് നീര് വന്നശേഷം ജോലിക്ക് പോയിട്ടില്ല. ഇടിഞ്ഞ്, വിള്ളൽ വീണ 80 വർഷത്തോളം പഴക്കമുള്ള ഈ കൊച്ചുവീട് മാത്രമാണ് അവശേഷിക്കുന്ന സമ്പാദ്യം. പറക്കമുറ്റാത്ത രണ്ട് പേരക്കുട്ടികൾക്കും കുടുംബത്തിനുമൊപ്പം പാർടിയുണ്ടാകുമെന്നതാണ് ഏക ആശ്വാസമെന്നും- ബാലൻ പറഞ്ഞു.

Previous Post

സൊതൂദ ഫൊറോറ്റാൻ : ലോകത്തെ സ്വാധീനിച്ച അഫ്‌ഗാൻ പെൺകുട്ടി

Next Post

നേതൃത്വം ഒറ്റക്കെട്ടാണെന്ന് വേണുഗോപാൽ ; പരിഹാസമെന്ന് എ, ഐ ഗ്രൂപ്പുകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നേതൃത്വം-ഒറ്റക്കെട്ടാണെന്ന്-വേണുഗോപാൽ-;-പരിഹാസമെന്ന്-എ,-ഐ-ഗ്രൂപ്പുകൾ

നേതൃത്വം ഒറ്റക്കെട്ടാണെന്ന് വേണുഗോപാൽ ; പരിഹാസമെന്ന് എ, ഐ ഗ്രൂപ്പുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.