Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

സിഡ്‌നി Sports കാർണിവൽ

by NEWS DESK
December 4, 2021
in ARTS & STAGE, SPORTS
0
സിഡ്‌നി Sports കാർണിവൽ
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp
സ്പോർട്സ്  കാർണിവൽ  ഡിസംബർ  4   ന്. സിഡ്‌നി  ബെഥേൽ  മാർത്തോമാ  ഇടവകയുടെ   സ്പോർട്സ്  കാർണിവൽ   SMARTFINN   ADVISORS  AEMS  21  ഡിസംബർ  4  ശനിയാഴ്ച സെവൻ ഹിൽസിലുള്ള  ലിലിസ്  ഫുട്ബോൾ  സെന്ററിൽ   വെച്ചു  നടക്കും .
വൈകിട്ട്  നാലുമണിക്ക്  ആരംഭിക്കുന്ന  കാർണിവല്ലിൽ  കുട്ടികൾക്കും  മുതിർന്നവർക്കുമുള്ള  വിവിധ  കായിക  മത്സരങ്ങൾ  മാറ്റുരക്കുന്നതിനോടൊപ്പം  വൈവിധ്യ മാർന്ന  കലാപരിപാടികളും  അരങ്ങേറും.ഇതു   കൂടാതെ  ഫുഡ്  സ്റ്റാൾ ,ക്രിസ്‍മസ്  കേക്ക്  സ്റ്റാൾ , സാപ്ലിങ്  സ്റ്റാൾ ,ഫോട്ടോ  ബൂത്ത്  എന്നിവയും  കാര്ണിവലിന്റെ  ആകര്ഷണമായിരിക്കും .സിഡ്‌നിയിലെ  പ്രമുഖ  മോർട്ടഗേജ്  സ്‌ഥാപനമായ  SMARTFINN   ADVISORS  ആണ്  കാര്ണിവലിന്റെ  ടൈറ്റിൽ  സ്പോൺസർ .ഇതു  കൂടാതെ Dezire Morgage Solutions,V S Lawyers  എന്നിവർ  പ്ലാറ്റിനം  സ്പോൺസേർസ്  ആയും Famous kitchens and Bathrooms,Peterson Travels,Philips Group,Telsim,Confidence Realestate,Loan house,Signature Training  എന്നിവർ  ഗോൾഡ്  സ്പോൺസേർസ്ആയും   സഹകരിക്കുന്നു.കൂടുതൽ  വിവരങ്ങൾക്ക്  Jacob 0449891361 Jibu 0426621799 Sujin 0470266121  എന്നിവരുമായി  ബന്ധപ്പെടാവുന്നതാണ്.
Previous Post

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന യാത്രക്കാർക്കായി പുതിയ നിയന്ത്രണങ്ങൾ.

Next Post

Dandenong Arts Club(DAC) – ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം 2022

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
Dandenong Arts Club(DAC) – ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം 2022

Dandenong Arts Club(DAC) - ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷം 2022

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.