Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കളമശ്ശേരി വാഹനാപകടത്തില്‍ ദുരൂഹത; മകള്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി മന്‍ഫിയയുടെ അമ്മ

by News Desk
December 3, 2021
in KERALA
0
കളമശ്ശേരി-വാഹനാപകടത്തില്‍-ദുരൂഹത;-മകള്‍ക്ക്-ഭീഷണിയുണ്ടായിരുന്നതായി-മന്‍ഫിയയുടെ-അമ്മ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ കൊച്ചി കളമശ്ശേരിയിലുണ്ടായ കാർ അപകടത്തിലും ദുരൂഹത. മകൾക്ക് കാമുകനിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി അപകടത്തിൽ മരിച്ചമൻഫിയയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളെ കൊല്ലുമെന്ന് മകളുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ പറഞ്ഞു. അപകടശേഷം കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.

അപകടശേഷം ഒരാൾ കാറിൽ നിന്ന് ഓടിരക്ഷപ്പെട്ടിരുന്നെന്നും അമ്മ നബീസ പറഞ്ഞു. ഇതാണ് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇത് മൻഫിയയുടെ ആൺ സുഹൃത്ത്ആണെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്തുകൊണ്ട്ഇയാൾ ഓടി രക്ഷപ്പെട്ടു എന്നുള്ളതാണ് മൻഫിയയുടെ കുടുംബത്തിന്റെ സംശയം.

മൻഫിയയിക്ക് നേരത്തെ തന്നെ ഇയാളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് പറഞ്ഞു. നിരവധി തവണ മകളെ ഇയാൾ ഉപദ്രവിച്ചിരുന്നതായും അവർ പറഞ്ഞു.

നവംബർ 30ന് കളമശ്ശേരിയിൽ പുലർച്ചെമണിക്കായിരുന്നു അപകടം സംഭവിച്ചത്. മൻഫിയ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ച് അപകടത്തിൽപ്പെടുകയും മൻഫിയ മരിക്കുകയുമായിരുന്നു.

Content Highlights:mystery builds in another road accident in kochi

Previous Post

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തിരിച്ചെത്തി

Next Post

തൊടുപുഴയിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പുഴയിൽ വീണ് മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തൊടുപുഴയിൽ-കസ്റ്റഡിയിൽ-നിന്നും-ചാടിപ്പോയ-പ്രതി-പുഴയിൽ-വീണ്-മരിച്ചു

തൊടുപുഴയിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പുഴയിൽ വീണ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.