Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സോണിയയോട് പരിഭവക്കെട്ടഴിച്ച് ഉമ്മൻചാണ്ടി ; കോൺഗ്രസ്‌ പരസ്യ ഏറ്റുമുട്ടലിലേക്ക്‌

by News Desk
November 18, 2021
in KERALA
0
സോണിയയോട്-പരിഭവക്കെട്ടഴിച്ച്-ഉമ്മൻചാണ്ടി-;-കോൺഗ്രസ്‌-പരസ്യ-ഏറ്റുമുട്ടലിലേക്ക്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരായ അതൃപ്തി പാർടി അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ച് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. കെപിസിസി നേതൃത്വം ഏകപക്ഷീയ നിലപാട് തുടരുകയാണെന്നും പുനഃസംഘടന നിർത്താൻ നിർദേശിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഈ നീക്കത്തെ നേരിടാൻ കെ സുധാകരൻ, വി ഡി സതീശൻ അനുകൂലികൾ രംഗത്തിറങ്ങി.

പാർടിയെ തകർക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുകയാണെന്നും തലമുറമാറ്റത്തെ ഇരുവരും എതിർക്കുന്നത് മക്കൾക്കുവേണ്ടിയാണെന്നും ഇവർ ആരോപിച്ചു. പുനഃസംഘടനയ്ക്ക് എതിരായ നീക്കത്തിൽനിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിലേക്ക് പരാതി പ്രവഹിക്കുകയാണ്. അനുനയ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യാഴാഴ്ച കേരളത്തിലെത്തും. അച്ചടക്ക നടപടി പരാതിയില്ലാതെ നടത്തണമെന്ന് താരിഖ് അൻവർ നിർദേശിക്കും. മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന്റെ സസ്പെൻഷൻ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്. പുനഃസംഘടന നിർത്തണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം സുധാകരൻ തള്ളി. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ചയോ പ്രസിദ്ധീകരിക്കും.

ഇത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ പരാതിയിൽ സോണിയ ഗാന്ധിയുടെ ഇടപെടൽ വരട്ടെയെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ആവശ്യം സോണിയ നിരസിച്ചാൽ അടുത്ത നടപടി എന്തുവേണമെന്നും ആലോചന തുടങ്ങി. നേതൃത്വത്തോട് പരസ്യ നിസ്സഹകരണ നിലപാട് എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷമായ പരിഹാസമാണ് നേതൃചേരിക്ക് ഒപ്പമുള്ളവർ നടത്തുന്നത്. ഇതിനെതിരെയും ഗ്രൂപ്പുകളിൽ അമർഷം പുകയുകയാണ്.

Previous Post

തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്ക്‌ : പിന്തുണ ഉറപ്പുനൽകി കേന്ദ്രം

Next Post

കോൺഗ്രസ് നേതൃത്വം ദുർബലം: കെ സുധാകരൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോൺഗ്രസ്-നേതൃത്വം-ദുർബലം:-കെ-സുധാകരൻ

കോൺഗ്രസ് നേതൃത്വം ദുർബലം: കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.