Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ന് മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന് തുടക്കം

by News Desk
November 16, 2021
in KERALA
0
റിസോര്‍ട്ടുകളിലും-ഹോട്ടലുകളിലും-ഇന്ന്-മുതല്‍-ഉത്തരവാദിത്ത-ടൂറിസം-ക്ലാസിഫിക്കേഷന്-തുടക്കം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേരളത്തിലെ എല്ലാ റിസോര്ട്ടുകളിലും ഹോട്ടലുകളിലും ഇന്ന് മുതല് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന് ആരംഭിക്കുന്നു. കേരളത്തിന്റെ വൈവിധ്യമായ പ്രാദേശിക സംസ്കാരം, ചരിത്രം, ഭക്ഷണം, കലാരൂപങ്ങള് എന്നിവയെല്ലാം ആസ്വദിക്കാനും അറിയാനുമാണ് സഞ്ചാരികളെത്തുന്നത്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെല്ലാം ഈ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരാണ്. ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലങ്ങള് ഒരു വിരല്തുമ്പില് ലഭ്യമാക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനയിലുണ്ടായിരുന്നതായും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സഞ്ചാരികള്ക്ക് വേണ്ടത് അവര് തന്നെ സെലക്ട് ചെയ്യാനുള്ള ഒരു സംവിധാനം. അതാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ക്ലാസിഫിക്കേഷന് സര്ട്ടിഫിക്കറ്റ്. ഇന്നുമുതല് സോഫ്റ്റ് വെയര് സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ റിസോര്ട്ടുകളിലും ഹോട്ടലുകളിലും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന് ആരംഭിക്കുകയാണ്. ടൂറിസം വകുപ്പിന്റെ പുതിയൊരു ചുവടുവെയ്പാണിത്. കേരളത്തിലെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാന് എവിടെ പോകണം, ഏതൊക്കെ റിസോര്ട്ടില് നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടന് വിഭവങ്ങളുടെ രുചിയറിയാന് സാധിക്കുക, എന്നിങ്ങനെ എല്ലാം ഇനി വിരല്തുമ്പിലാണ്.

ഹോട്ടലുകളുടേയും റിസോര്ട്ടുകളുടെയും പ്രവര്ത്തനത്തില് എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടന് വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകള്ക്കും ട്രാന്സ്ജെന്റേര്സിനും പ്രത്യേക പരിഗണന നല്കിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങള് ശേഖരിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന് ആ സ്ഥാപനത്തെ ക്ലാസിഫൈ ചെയ്യും. ആര്ടി സില്വര്, ആര്ടി ഗോള്ഡ്, ആര്ടി ഡയമണ്ട് എന്നിങ്ങനെയാണ് ഹോട്ടലുകളെയും റിസോര്ട്ടുകളെയും തരംതിരിക്കുക. പാരിസ്ഥിതിക മേഖലയില് 80 ശതമാനത്തിന് മുകളില് മാര്ക്ക് ലഭിക്കുന്നവര്ക്ക് ആര്ടി ഗ്രീന് ക്ലാസിഫിക്കേഷന് സര്ട്ടിഫിക്കറ്റ് കൂടി നല്കും. കൂടാതെ നിലവില് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന് സര്ട്ടിഫിക്കറ്റ് നല്കിയിട്ടുള്ള ഹോംസ്റ്റെ, ഹൗസ് ബോട്ട്, ആയുര്വ്വേദ ടൂറിസം എന്നിവയും ഇനിമുതല് ഈ ഓണ്ലൈന് സംവിധാനത്തിലൂടെ അറിയാന് സാധിക്കും.

കേരള ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും വെബ്സൈറ്റില് ക്ലാസിഫിക്കേഷന് നല്കിയ സ്ഥാപനങ്ങള് ലഭ്യമാകും.
സര്ക്കാര് മുദ്രയുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ ക്ലാസിഫിക്കേഷന് സര്ട്ടിഫിക്കറ്റുകള് നോക്കിയിട്ടായിരിക്കും ഇനി മുതല് കേരളത്തിലേക്ക് ടൂറിസ്റ്റുകളെത്തുന്നത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Previous Post

ക്ഷേത്രാചാരങ്ങളിൽ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി; എങ്ങനെ പൂജ നടത്തണമെന്ന്‌ പറയാനാകില്ല

Next Post

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ട്വന്റിഫോർ-കോട്ടയം-ചീഫ്-റിപ്പോർട്ടർ-സി-ജി-ദിൽജിത്ത്-അന്തരിച്ചു

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.