കൊച്ചി> മോന്സന് മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു. വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും.
ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേര്‍ന്നിരുന്നു.
മോന്‍സനേയും സഹായികളേയും ചോദ്യംചെയ്യും. മോൻസൻ പുരാവസ്തുക്കൾ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും.