സി.ജെ ശാന്തമ്മ
പത്തനംതിട്ട: തിരുവല്ല മതിൽഭാഗം ചെമ്പോലിൽ വീട്ടിൽ സി.ജെ ശാന്തമ്മ (74) അന്തരിച്ചു. ഭർത്താവ് ശ്രീധരൻപിള്ള (റിട്ട: എക്സൈസ് ഉദ്യോഗസ്ഥൻ).
മക്കൾ: ശ്രീകല, ശ്രീകുമാർ എസ് (മാതൃഭൂമി ലേഖകൻ, മതിൽഭാഗം കരയോഗം സെക്രട്ടറി), മരുമക്കൾ: ശശിധരൻ നായർ ( വരേണിക്കൽ, മാവേലിക്കര), പ്രിയ പുത്തില്ലം.
സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.