Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു; നാട്ടുകാരും ബസ് ജീവനക്കാരും രക്ഷകരായി | വീഡിയോ

by News Desk
November 4, 2021
in KERALA
0
ജീപ്പ്-മഴവെള്ളപ്പാച്ചിലില്‍പെട്ടു;-നാട്ടുകാരും-ബസ്-ജീവനക്കാരും-രക്ഷകരായി-|-വീഡിയോ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തെന്മല: റോസ്മലയിൽ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലിൽപെട്ടു. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളായ രാജ്കുമാർ, രഞ്ജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇരുവർക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

ദൃക്സാക്ഷിയായ ബസ് ഡ്രൈവർ റസീക്ക് പറഞ്ഞത് – കഴിഞ്ഞദിവസം വൈകിട്ട് റോസ്മലയിലേക്കുള്ള സർവീസ് നടത്തി തിരിച്ച് ആര്യങ്കാവിലേക്ക് വരികയായിരുന്നു. പെട്ടെന്നാണ് റോസ്മല വലിയചപ്പാത്തിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ അപകടാവസ്ഥ മനസ്സിലാക്കി ബസ്സ് നിർത്തിയിട്ടു. രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഒഴുക്ക് കുറഞ്ഞില്ല. റോസ്മലയിൽ നിന്നെത്തിയ നിരവധി ഇരുചക്രയാത്രക്കാരായ സഞ്ചാരികളും കുടുങ്ങി. ഇതിലൊരാളുടെ സഹായത്തോടെ ചപ്പാത്തിലെ ആഴം പരിശോധിച്ചു. അപകടാവസ്ഥയില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ബസ് ചപ്പാത്ത് കടത്തുകയായിരുന്നു.

ചപ്പാത്ത് കടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുചക്രവാഹനങ്ങളിലെ യുവാക്കളും ബൈക്കുകൾ കാട്ടിനുള്ളിൽ ഒളിപ്പിച്ചതിനുശേഷം ബസ്സിൽകയറിയിരുന്നു. അതേസമയം അപകടാവസ്ഥ മനസ്സിലാക്കാതെ പിന്നിലെത്തിയ ജീപ്പ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. ഈ ജീപ്പിലാണ് രാജ്കുമാറും, രഞ്ജുവും ഉണ്ടായിരുന്നത്.

കുറച്ചുദൂരം ഒഴുകിയ ജീപ്പ് ഒരു പാറയിലും മരത്തടിയിൽ ഇടിച്ചുനിൽക്കുകയിരുന്നു. ഇതോടെ റോസ്മലയിൽനിന്നുള്ള സക്കറിയ, രാജേഷ് ഉൾപ്പടെയുള്ള പതിനഞ്ചോളം പേരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.വലിയ വടം എറിഞ്ഞുകൊടുത്തു യാത്രക്കാരെ വലിച്ചുകയറ്റുകയായിരുന്നു. കനത്തമഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ജീപ്പ് ഒഴുകി പോകാതിരിക്കാൻ കെട്ടിയിട്ടു. ഇവരെ ഇതേ ബസിൽതന്നെ ആര്യങ്കാവ് ഡിപ്പോയിൽ എത്തിക്കുകയും സമീപത്തെ സെന്റ് മേരിസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

content highlights:Heavy rain, Jeep flowed away at Rosemala

Previous Post

33 രൂപ വർധിപ്പിച്ചാണ് 5 രൂപ കുറക്കുന്നത്; കേന്ദ്രം മുഖം രക്ഷിക്കാൻ എടുത്ത നിലപാടെന്ന് ധനമന്ത്രി

Next Post

മലപ്പുറം ജില്ലാ ബാങ്കും കേരള ബാങ്കിൽ ; തകർന്നത്‌ ലീഗിന്റെ സങ്കുചിത രാഷ്‌ട്രീയതാൽപ്പര്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലപ്പുറം-ജില്ലാ-ബാങ്കും-കേരള-ബാങ്കിൽ-;-തകർന്നത്‌-ലീഗിന്റെ-സങ്കുചിത-രാഷ്‌ട്രീയതാൽപ്പര്യം

മലപ്പുറം ജില്ലാ ബാങ്കും കേരള ബാങ്കിൽ ; തകർന്നത്‌ ലീഗിന്റെ സങ്കുചിത രാഷ്‌ട്രീയതാൽപ്പര്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.