ന്യൂഡൽഹി
മന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റുമായ എം വി ഗോവിന്ദന് കർഷകത്തൊഴിലാളി യൂണിയൻ–- കിസാൻസഭ പ്രവർത്തകർ സ്വീകരണമൊരുക്കി.
.jpg)
കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട്ട്, കിസാൻസഭ വൈസ് പ്രസിഡന്റ് അമ്രാ റാം, കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് അമിയ പത്ര, ജോയിന്റ് സെക്രട്ടറി വിക്രം സിങ്, എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു എന്നിവർ സംസാരിച്ചു.















