Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി ; അരലക്ഷം ഇടപാടുകാർ , കിഫ്‌ബി നിക്ഷേപം 521 കോടി

by News Desk
October 22, 2021
in KERALA
0
കെഎസ്‌എഫ്‌ഇ-പ്രവാസി-ചിട്ടി-;-അരലക്ഷം-ഇടപാടുകാർ-,-കിഫ്‌ബി-നിക്ഷേപം-521-കോടി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കെഎസ്എഫ്ഇ ആരംഭിച്ച പ്രവാസി ചിട്ടിയിൽ ഇടപാടുകാർ അരലക്ഷം കടന്നു. മൂലധന നിക്ഷേപ പദ്ധതികൾക്ക് ബദൽ സാമ്പത്തിക സ്രോതസ്സായ പ്രവാസി ചിട്ടിയിൽനിന്ന് 520.88 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചു. മൂന്നുവർഷത്തിനകമാണീ അഭിമാന നേട്ടം. 1.18 ലക്ഷം പേരാണ് ചിട്ടിയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. 135 രാജ്യത്തുള്ളവർക്ക് ചിട്ടിയിൽ ചേരാൻ അവസരമൊരുക്കി. 110 രാജ്യത്തുള്ളവർ നിലവിലുണ്ട്. വ്യാഴാഴ്ചവരെ 1556 ചിട്ടി തുടങ്ങി. 51,040 വരിക്കാരുണ്ട് (ചിറ്റാളൻമാർ). 21,925 ലേലം നടന്നു. 83.87 കോടി രൂപ സല വരുന്ന ചിട്ടികൾക്കായിരുന്നു തുടക്കം. ഇതുവരെ 948 കോടി രൂപ സമാഹരിച്ചു. 20,645 പേർക്ക് ചിട്ടിത്തുക കൈമാറി.

കെഎസ്എഫ്ഇയുടെ വെർച്വൽ ശാഖയിലാണ് പ്രവാസി ചിട്ടിക്ക് തുടക്കം. മൂന്നുവർഷത്തിനുള്ളിൽ മറ്റു ശാഖകളെ അപേക്ഷിച്ച് ഈ ശാഖ ബഹുദൂരം മുന്നിലായി. ഇടപാടുകാരുടെ എണ്ണം, ചിട്ടി, പ്രതിമാസ ചിട്ടി ബിസിനസ്, പ്രതിമാസ ബിസിനസ് വളർച്ച തുടങ്ങിയവയിൽ ഒന്നാമതെത്തി. ചിട്ടികൾ തുടങ്ങി 24 മാസത്തിനുള്ളിലാണ് 250 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചത്. ഇത് 500 കോടിയിലെത്താൻ പിന്നീട് പത്തുമാസമേ വേണ്ടിവന്നുള്ളൂ. വിദേശ പ്രവാസി മലയാളികൾക്കൊപ്പം ഇതര സംസ്ഥാന പ്രവാസികൾക്കും ചിട്ടിയിൽ ചേരാൻ അവസരമൊരുക്കി.

Previous Post

കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ : രാജ്യത്ത‍് 100 കോടി ഡോസ് കടന്നു

Next Post

അതിതീവ്രമഴ: മരണം 50 ; 10 ജില്ലയിൽ മഞ്ഞ അലർട്ട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അതിതീവ്രമഴ:-മരണം-50-;-10-ജില്ലയിൽ-മഞ്ഞ-അലർട്ട്‌

അതിതീവ്രമഴ: മരണം 50 ; 10 ജില്ലയിൽ മഞ്ഞ അലർട്ട്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.