Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാലാവസ്ഥാ പ്രവചനം : പിന്തുടരുന്നത്‌ പഴയ മാതൃക ; പിടിതരാതെ മേഘചലനം

by News Desk
October 22, 2021
in KERALA
0
കാലാവസ്ഥാ-പ്രവചനം-:-പിന്തുടരുന്നത്‌-പഴയ-മാതൃക-;-പിടിതരാതെ-മേഘചലനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഉപയോഗിച്ചുവരുന്ന മാതൃക നവീകരിക്കാനാകാത്തത് കാലാവസ്ഥാ പ്രവചനത്തിൽ പിഴവിന് കാരണമാകുന്നുവെന്ന് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത അന്തരീക്ഷചലനങ്ങളും പ്രവചനത്തെ ബാധിക്കുന്നു. ഏറെക്കുറെ കൃത്യത ഉണ്ടെങ്കിലും ഇടയ്ക്കുണ്ടാകുന്ന പിഴവിന് കേന്ദ്ര കാലാവസ്ഥാവകുപ്പ് കേൾക്കുന്ന പഴി ‘ഉരുൾപൊട്ടലി’നു സമാനം. സംഖ്യാപര കാലാവസ്ഥാ പ്രവചന മാതൃകയിൽ വൻ മാറ്റം ലോകരാജ്യങ്ങൾ കൈവരിച്ചിട്ടുണ്ട്. വിവരശേഖരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയടക്കം ഉപയോഗിക്കുന്നു.

സമുദ്രം, കര, പർവത പ്രദേശങ്ങളിലെ ചൂട്, കാറ്റ് തുടങ്ങി വിവിധ ഘടകങ്ങളുടെ വിവരങ്ങൾ പല പ്രദേശത്തുനിന്ന് ശേഖരിച്ച് സൂപ്പർ കംപ്യൂട്ടർ ഗണിച്ച് പറയുന്നതാണ് പൊതുവിൽ കാലാവസ്ഥാ പ്രവചനം. വിവരശേഖരണത്തിന് സാറ്റ്ലൈറ്റ് അടക്കം ഉപയോഗിക്കുന്നു. എപ്രകാരമാണ് കണക്ക് കൂട്ടേണ്ടത് എന്നത് സംബന്ധിച്ച ക്രമമാണ് ‘മാതൃക’. പ്രവചനം എളുപ്പമാക്കുന്ന പല മേഖലയിലും സ്വന്തം മാതൃകകളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥ പ്രവചിക്കാൻ ആവശ്യമായ ഗവേഷണവും നടക്കുന്നുണ്ടെന്ന് ഐഎംഡിയിലെ വിദഗ്ധർ പറയുന്നു. മൂന്നു ദിവസംമുമ്പുവരെയുള്ള കാലാവസ്ഥ പ്രവചിക്കാനാകുന്ന സംവിധാനമാണ് നിലവിലുള്ളത്. മൂന്നു മണിക്കൂർമുമ്പുവരെയുള്ള തത്സമയ പ്രവചനത്തിനും കഴിയുന്നുണ്ട്. ഏറ്റവും അടുത്ത സമയം എന്ത് സംഭവിക്കുന്നുവെന്നത് കൂടുതലും സമുദ്രത്തിലെ അന്തരീക്ഷത്തെ ആശ്രയിച്ചാണ്.

മനുഷ്യ ഇടപെടൽമൂലമുള്ള കാലാവസ്ഥാ വ്യതിയാനം പ്രവചനങ്ങളെ പലപ്പോഴും വഴിതെറ്റിക്കുന്നുണ്ടെന്ന് കാർഷിക സർവകലാശാല കാലാവസ്ഥാ ഗവേഷകൻ ഗോപകുമാർ ചോലയിൽ പറഞ്ഞു. മേഘങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ എന്ത് നടക്കുന്നുവെന്ന് പറയാനാകില്ല. ഔദ്യോഗിക സംവിധാനങ്ങൾ മെച്ചപ്പെട്ടതാണ്. പക്ഷേ, സമകാലികമായി നവീകരിക്കേണ്ടതുണ്ട്. പ്രവചനം എപ്പോഴും ശരിയായ അനുഭവം ലോകത്തെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous Post

അതിതീവ്രമഴ: മരണം 50 ; 10 ജില്ലയിൽ മഞ്ഞ അലർട്ട്‌

Next Post

പാറ്റിൻസൺ കളി മതിയാക്കി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പാറ്റിൻസൺ-കളി-മതിയാക്കി

പാറ്റിൻസൺ കളി മതിയാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.