തിരുവനന്തപുരം> ആര്യനാട് നവവധുവിനെ ഭർതൃവീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആനന്ദപുരം സ്വദേശിനി ആദിത്യ(24)ആണ് മരിച്ചത്. അണിയിലക്കടവ് സ്വദേശി മിഥുൻ ആണ് ഭർത്താവ്. രണ്ടുമാസം മുന്പായിരുന്നു ആദിത്യയുടെ വിവാഹം.

© 2021 OZ Malayalam News - Developed by Website Cox.