Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വേണുഗോപാലിനെതിരെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ; പാർടി വിടുമെന്ന ഭീഷണിയുമായി വി എസ്‌ ശിവകുമാർ

by News Desk
October 16, 2021
in KERALA
0
വേണുഗോപാലിനെതിരെ-ഉമ്മൻചാണ്ടിയും-ചെന്നിത്തലയും-;-പാർടി-വിടുമെന്ന-ഭീഷണിയുമായി-വി-എസ്‌-ശിവകുമാർ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കെപിസിസി ഭാരവാഹി പ്രഖ്യാപനം നീളുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാർടി വിടുമെന്ന ഭീഷണിയുമായി വി എസ് ശിവകുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ പരിഗണിച്ച രമണി പി നായരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് പരാതി. രാജി ഭീഷണി മുഴക്കിയ ആലപ്പുഴയിലെ ഡി സുഗതനെ ട്രഷററാക്കാമെന്ന് വാഗ്ദാനം.

വേണുഗോപാൽ പദവി ദുരുപയോഗം ചെയ്ത് വിശ്വസ്തരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നെന്നാണ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും പരാതി. ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുമായി ചെന്നിത്തല ആശയവിനിമയം നടത്തി.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ആവർത്തിക്കുമ്പോഴും വേണുഗോപാൽ പട്ടിക വെട്ടിത്തിരുത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വേണുഗോപാലിന് ഒത്താശ ചെയ്യുകയാണെന്നും എ, ഐ ഗ്രൂപ്പുകൾ ആരോപിച്ചു. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിച്ചില്ലെന്നും പരാതി ഉയർന്നു.

ഐ ഗ്രൂപ്പ് പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് വ്യക്തമായതോടെയാണ് സുഗതനും ശിവകുമാറും ഇടഞ്ഞത്. ശിവകുമാറിനെ അവഗണിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ചെന്നിത്തലയുടെ പിന്തുണയുമില്ല.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സുഗതന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലം വലിച്ചെന്ന പരാതി വീണ്ടും ഉയർന്നതിനാലാണ് രമണി പി നായരെ അവസാന നിമിഷം വെട്ടിയത്. പാർടി വിടുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ശിവകുമാർ പറഞ്ഞു.

വേണുഗോപാലിനെതിരെ മുതിർന്ന നേതാക്കൾതന്നെ രൂക്ഷവിമർശം ഉയർത്തുന്നതിനാൽ ഭാരവാഹി പ്രഖ്യാപനം നീളാനാണ് സാധ്യത. പട്ടിക വൈകാൻ കാരണം വേണുഗോപാലിന്റെ ഇടപെടലാണെന്ന് ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു. താൻ പെട്ടെന്ന് പൊട്ടിമുളച്ചതല്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.

Previous Post

അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്‌ : പിണറായി വിജയൻ

Next Post

എസ്‌എഫ്‌ഐ നേതാക്കളെ ആർഎസ്എസ്‌ സംഘം വെട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എസ്‌എഫ്‌ഐ-നേതാക്കളെ-ആർഎസ്എസ്‌-സംഘം-വെട്ടി

എസ്‌എഫ്‌ഐ നേതാക്കളെ ആർഎസ്എസ്‌ സംഘം വെട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.