IPL 2021 KKR vs DC Qualifier 2: ഇന്ത്യന്‍ പ്രീമിയര്‍ ലീഡ് ക്വാളിഫയര്‍ രണ്ടില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച പ്രകടനം നടത്തിയ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം, ഡല്‍ഹി നിരയില്‍ ടോം കറനു പകരം മാര്‍ക്കസ് സ്റ്റോയിനിസ് എത്തി.
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാർക്കസ് സ്റ്റോയിനിസ്, ഷിമ്രോൺ ഹെറ്റ്മെയർ, അക്ഷര്‍ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അവേഷ് ഖാൻ, അൻറിച്ച് നോർജെ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുബ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഇയോൻ മോർഗൻ (ക്യാപ്റ്റന്‍), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), സുനിൽ നരെയ്ൻ, ഷക്കിബ് അൽ ഹസൻ, ലോക്കി ഫെർഗൂസൺ, ശിവം മാവി, വരുൺ ചക്രവർത്തി.
Also Read: ശര്‍ദൂല്‍ താക്കൂര്‍ ലോകകപ്പ് ടീമില്‍; ഹര്‍ഷല്‍ പട്ടേലടക്കം എട്ട് താരങ്ങള്‍ യുഎഇയില്‍ തുടരും
The post IPL 2021 KKR vs DC Qualifier 2: ഫൈനല്‍ ലക്ഷ്യമിട്ട് ഡല്‍ഹി; കൊല്‍ക്കത്തയ്ക്കെതിരെ ബാറ്റിങ് appeared first on Indian Express Malayalam.