Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരൻ; വി എം കുട്ടിയുടെ വേർപാടിൽ എ വിജയരാഘവന്‍

by News Desk
October 14, 2021
in KERALA
0
മാപ്പിളപ്പാട്ടിനെ-ജനകീയമാക്കിയ-മഹാനായ-കലാകാരൻ;-വി-എം-കുട്ടിയുടെ-വേർപാടിൽ-എ-വിജയരാഘവന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരനെയാണ് വി എം കുട്ടിയുടെ വേര്പാടിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് അനുശോചന സന്ദേശത്തില് പറഞ്ഞു.

ഏറനാടിന്റെ മതനിരപേക്ഷ സാംസ്കാരിക ജീവിതത്തിന്റെ ഉജ്വലമായ പ്രതീകമായിരുന്നു കുട്ടി മാഷ്. വിവാഹവേദികളില് മാത്രം ഒതുങ്ങിപ്പോയിരുന്ന, വിപുലമായ ചരിത്രമുള്ള മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ കാലാനുസൃതമായി പരിഷ്കരിച്ച് ജനങ്ങളിലേക്കെത്തിക്കാന് വി എം കുട്ടിയും സംഘവും നടത്തിയ പ്രവര്ത്തനങ്ങള് നിസ്തുലമാണ്. ആയിരക്കണക്കിന് പാട്ടുകളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. മാപ്പിളപ്പാട്ട് പോലെ തന്നെ മറ്റ് നാടോടി സംഗീത മേഖലകളിലും പാണ്ഡിത്യമുണ്ടായിരുന്നു.

സിനിമാ സംഗീത മേഖലയിലും സാന്നിധ്യമറിയിച്ച അദ്ദേഹം ജീവിതത്തിലുടനീളം ഇടതുപക്ഷ പ്രസ്ഥാനവുമായി വിശേഷിച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്ത്തിച്ചു. കമ്യൂണിസ്റ്റ് പാര്ട്ടി യോഗങ്ങളില് ഒരു കാലത്ത് വി എം കുട്ടിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഗായകനായും ഗ്രന്ഥകര്ത്താവായും സംഘാടകനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്. വി എം കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സംഗീത പ്രേമികളുടെയും വേദനയില് എ വിജയരാഘവന് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Previous Post

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവർ 2802 പേർ; രോഗികളുടെ എണ്ണത്തിൽ കുറവ്: മന്ത്രി വീണ ജോർജ്ജ്

Next Post

ബിജെപിയിൽ എടുക്കാൻ വന്നവർ കൊടുക്കാൻ വന്നവരുടെ ഇടം കയ്യേറി; വിമർശനവുമായി കെ പി ശ്രീശൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിജെപിയിൽ-എടുക്കാൻ-വന്നവർ-കൊടുക്കാൻ-വന്നവരുടെ-ഇടം-കയ്യേറി;-വിമർശനവുമായി-കെ-പി-ശ്രീശൻ

ബിജെപിയിൽ എടുക്കാൻ വന്നവർ കൊടുക്കാൻ വന്നവരുടെ ഇടം കയ്യേറി; വിമർശനവുമായി കെ പി ശ്രീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.