Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ്‌ വീണ്ടും നീട്ടി

by News Desk
October 11, 2021
in KERALA
0
പുതുച്ചേരി-തദ്ദേശതെരഞ്ഞെടുപ്പ്‌-വീണ്ടും-നീട്ടി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മയ്യഴി> പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി വീണ്ടും നീട്ടി. പട്ടികവർഗ–-പിന്നോക്ക ജാതി സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് ആർ ശിവ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. ചീഫ് ജസ്റ്റ്സിന്റെ ബെഞ്ച് 21ന് ഹരജിയിൽ വാദം കേൾക്കും. അതുവരെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്താനും നിർദേശിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച വിജ്ഞാപനമിറക്കി മണിക്കൂറുകൾക്കകമാണ് ഹൈക്കോടതി ഇടപെടൽ. സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടി രണ്ടാംതവണയാണ് തടസപ്പെടുന്നത്. സംവരണത്തിലെ അപാകത ആരോപിച്ച് ഭരണകക്ഷി എംഎൽഎ പ്രകാശ്കുമാർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ആദ്യം നടപടി നിർത്തിയത്.

കോടതി ഉത്തരവ് പ്രകാരം എസ്ടി–-പിന്നോക്കജാതി സംവരണം സംസ്ഥാന സർക്കാർ റദ്ദാക്കിയശേഷം വീണ്ടുംതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി, ഒഴുകരൈ നഗരസഭകളിലേക്ക് തിങ്കളാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കയാണ് നടപടി കോടതി മരവിപ്പിച്ചത്.

സ്പീക്കറുടെ നേതൃത്വത്തിൽ ബിജെപി, കോൺഗ്രസ്, ഡിഎംകെ, എൻആർ കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞ ശനിയാഴ്ച ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ച് തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ്–-ഡിഎംകെ സഖ്യ തിങ്കളാഴ്ച പുതുച്ചേരി ബന്ദും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പോലെ നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ധർണയും നടത്തുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.

Previous Post

“ആശുപത്രിയിൽ പോകുന്നതിന്‌ തൊട്ടുമുമ്പ്‌ എന്നെ വിളിച്ചു’; പ്രിയസുഹൃത്തിനെ ഓർത്ത്‌ ഫാസിൽ

Next Post

WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ്’ എത്തുന്നു; ആദ്യം ഐഒഎസ് ബീറ്റ പതിപ്പിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
whatsapp:-വാട്സ്ആപ്പ്-‘എൻഡ്-ടു-എൻഡ്-എൻക്രിപ്‌റ്റഡ്-ബാക്കപ്പ്’-എത്തുന്നു;-ആദ്യം-ഐഒഎസ്-ബീറ്റ-പതിപ്പിൽ

WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ്’ എത്തുന്നു; ആദ്യം ഐഒഎസ് ബീറ്റ പതിപ്പിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.