തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.51031 വിദ്യാർഥികൾ യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.ഒക്ടോബർ 11നാണ് ആദ്യ അലോട്ട്മെന്റ്.ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കും.
റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
content highlights:KEAM result published