വാഷിംഗ്ടണ്‍> 2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര് പങ്കിട്ടു.ഡേവിഡ് ജൂലിയസിനും
ആര്‍ഡേം പടാപുടെയ്നുമാണ് പുരസ്കാരം ലഭിച്ചത് .അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഇരുവരും.
ശരീരോഷ്മാവ്, സ്പര്‍ശനം എന്നീ മേഖലകളിലെ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.