Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021, SRH vs CSK-Score Updates: അടിപതറി ഹൈദരാബാദ് ബാറ്റിങ് നിര; ചെന്നൈക്ക് 135 റൺസ് വിജയലക്ഷ്യം

by NEWS DESK
October 1, 2021
in SPORTS
0
ipl-2021,-srh-vs-csk-score-updates:-അടിപതറി-ഹൈദരാബാദ്-ബാറ്റിങ്-നിര;-ചെന്നൈക്ക്-135-റൺസ്-വിജയലക്ഷ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, SRH vs CSK-Score Updates: ഇന്ത്യൻ പ്രീമയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 135 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.

ചെന്നൈയുടെ ബൗളിങിന് മുന്നിൽ അടിപതറിയ ഹൈദരാബാദ് നിരയിൽ വൃദ്ധിമാൻ സാഹയ്ക്ക് മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടാനായത്. 46 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 44 റൺസ് നേടിയാണ് സാഹ പുറത്തായത്. ഓപ്പണർ ജേസൺ റോയ് ഏഴ് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി.

നായകൻ കെയ്ൻ വില്യംസൺ 11 പന്തിൽ നിന്ന് രണ്ട് ഫോർ അടക്കം 11 റൺസെടുത്ത് പുറത്തായി. പ്രിയം ഗാർഗ്-ഏഴ്, അഭിഷേക് ശർമ-18, അബ്ദുൽ സമദ്-18, ജേസൺ ഹോൾഡർ-അഞ്ച്, റാഷിദ് ഖാൻ- 17, ഭുവനേശ്വർ കുമാർ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ചെന്നൈക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേദയും ശർദുൽ ഠാക്കൂറും ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ടോസ് ചെന്നൈ സൂപ്പർ കിങ്സ് ബോളിങ് തിരഞ്ഞെടുക്കയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള സിഎസ്‌കെ, എസ്‌ആർ‌എച്ചിനെതിരായ വിജയത്തോടെ പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കും. ഈ മാസം ആദ്യം ടൂർണമെന്റ് പുനരാരംഭിച്ചതിന് ശേഷം, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം അവരുടെ മൂന്ന് മത്സരങ്ങളിലും വിജയിച്ചു. മറുവശത്ത്, കെയ്ൻ വില്യംസന്റെ നേതൃത്വത്തിലുള്ള ടീം പ്ലേ ഓഫ് സാധ്യതിയിൽ നിന്ന് പുറത്തായിട്ടുണ്ട്, അവരുടെ പത്ത് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്.

The post IPL 2021, SRH vs CSK-Score Updates: അടിപതറി ഹൈദരാബാദ് ബാറ്റിങ് നിര; ചെന്നൈക്ക് 135 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.

Previous Post

മന്ത്രി ശിവൻകുട്ടിയെ അധിക്ഷേപിച്ച അവതാരകനെതിരെ താക്കീതുമായി സ്പീക്കർ

Next Post

കുണ്ടറ, കരുനാഗപ്പള്ളി തോൽവി; മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോട് വിശദീകരണം തേടി സിപിഎം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കുണ്ടറ,-കരുനാഗപ്പള്ളി-തോൽവി;-മൂന്ന്-ജില്ലാ-സെക്രട്ടറിയേറ്റ്-അംഗങ്ങളോട്-വിശദീകരണം-തേടി-സിപിഎം

കുണ്ടറ, കരുനാഗപ്പള്ളി തോൽവി; മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോട് വിശദീകരണം തേടി സിപിഎം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.