Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മോൻസൻ മാവുങ്കലിനെ അറിയാം; വീട്ടില് പോയിട്ടുണ്ട്‌ ’: സുധാകരൻ

by News Desk
September 27, 2021
in KERALA
0
‘മോൻസൻ-മാവുങ്കലിനെ-അറിയാം;-വീട്ടില്-പോയിട്ടുണ്ട്‌-’:-സുധാകരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂര്> പുരാവസ്തു തട്ടിപ്പിന് ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് മോന്സണ് മാവുങ്കലിനെ അറിയാമെന്നും അയാളുടെ അടുത്ത് പോയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

‘‘ഡോക്ടർ മോൻസണെയാണ് പരിചയം . ചികിത്സക്കായി അഞ്ചോ ആറോ തവണ അവിടെ പോയിട്ടുണ്ട്. അവിടെ പോയപ്പോൾ വീട്ടിലുള്ള പുരാവസ്തുക്കൾ കണ്ടിട്ടുണ്ട്. കോടികൾ വിലമതിക്കുന്നവയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. മോൻസണുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല. ഇപ്പോൾ പ്രചരിക്കുന്ന പലതും ആരോപണം മാത്രമാണ്’’. കെ സുധാകരൻ പറഞ്ഞു. അവിടെ ത്വക്കിന് ചികിത്സിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായ കൊച്ചിയിലെ എബിയാണ് മോൻസനെ പരിചയപ്പെടുത്തിയതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.

മോൻസണെ കാണാൻ പോയിട്ടുണ്ട് എന്നതൊഴിച്ചാൽ ഈ വ്യക്തി കറുത്തതോ വെളുത്തതോ എന്നറിയില്ല. ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റായ ശേഷം പ്രവാസി സംഘടനയുടെ പേരിൽ ഓഫീസിലെത്തി മാലയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സെക്രട്ടിയടക്കം നാലുതവണ വിളിച്ചിട്ടുണ്ടെന്ന് മോൻസൺ പറഞ്ഞിരുന്നു. ഇതിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. മോൻസന്റെ വീട്ടിൽ ഒരിക്കലും താമസിച്ചിട്ടില്ല. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാൻ മോൻസനെ സഹായിച്ചുവെന്ന പരാതി പച്ച കള്ളമാണ്. പരാതിയിൽ പറയുന്ന സമയത്ത് ഞാൻ എംപിയായിരുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

വി എം സുധീരൻ എഐസിസി അംഗത്വം രാജിവെച്ചത് സംബന്ധിച്ചും മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായപ്രകടത്തിനും പ്രതികരിക്കാൻ സുധാകരൻ വിസമ്മതിച്ചു.

ഫെമ തടഞ്ഞുവെച്ച 25 ലക്ഷം രൂപ സുധാകരൻ ഇടപെട്ടാണ് മോൻസണ് വാങ്ങി നൽകിയെന്നാണ് പരാതിക്കാർ ആരോപിച്ചിട്ടുള്ളത്. പുരാവസ്തു മ്യൂസിയം തുടങ്ങാമെന്ന് പറഞ്ഞ് 10 കോടി രൂപയാണ് മോൻസൺ പലരിൽനിന്നുമായി തട്ടിച്ചിട്ടുള്ളത്.

Previous Post

ലോക റാബീസ് ദിനം: പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Next Post

നിപായെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി; ഗോകുല്‍ കൃഷ്ണയുടെ അമ്മയ്‌ക്ക്‌ നിയമനം നൽകി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിപായെ-അതിജീവിച്ച-കുടുംബത്തിന്-ആശ്വാസമായി-ആരോഗ്യമന്ത്രി;-ഗോകുല്‍-കൃഷ്ണയുടെ-അമ്മയ്‌ക്ക്‌-നിയമനം-നൽകി

നിപായെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി; ഗോകുല്‍ കൃഷ്ണയുടെ അമ്മയ്‌ക്ക്‌ നിയമനം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.