Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മോന്‍സണ് 25ലക്ഷം കൈമാറിയത് മുന്‍ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍വെച്ച്- വെളിപ്പെടുത്തി പരാതിക്കാരന്‍

by News Desk
September 27, 2021
in KERALA
0
മോന്‍സണ്-25ലക്ഷം-കൈമാറിയത്-മുന്‍-ഡിഐജി-സുരേന്ദ്രന്റെ-വീട്ടില്‍വെച്ച്-വെളിപ്പെടുത്തി-പരാതിക്കാരന്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ചേർത്തല: കോടികളുടെ തട്ടിപ്പ് കേസിൽ റിമാൻഡിലായ മോൻസൺ മാവുങ്കലിന് പണം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണെന്ന് പരാതിക്കാരൻ യാക്കൂബ്. 25 ലക്ഷം രൂപയാണ് കൈമാറിയത്. ഡിഐജിയുടെ വീട്ടിൽ ആ സമയം പാർട്ടി നടക്കുകയായിരുന്നുവെന്നും യാക്കൂബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മോൻസണാണ് തന്നെ ഡിഐജിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പാർട്ടിക്കിടെ ഫെമ കേസുമായി ബന്ധപ്പെട്ട് ഡിഐജിയോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ മോൻസൺ ഇടപെട്ടെന്നും യാക്കൂബ് പറഞ്ഞു.

അന്ന് തൃശൂരിലെ ഒരു ഹാളിൽവെച്ച് മോൻസണിന് പണം നൽകാമെന്നാണ് കരുതിയത്. എന്നാൽ അവിടെ അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡിഐജിയുടെ വീട്ടിൽ പാർട്ടിയുണ്ടെന്നുപറഞ്ഞ് മോൻസൺ തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് തന്റെ കാറിലിരുന്ന 25 ലക്ഷം രൂപ മോൻസണിന്റെ കാറിലേക്ക് വെച്ചുകൊടുത്തു.

വലിയ പാർട്ടിയാണ് അന്നവിടെ നടന്നത്. നിരവധിയാളുകൾ പങ്കെടുത്തു. ഭക്ഷണം കഴിക്കാൻ തന്നേയും നിർബന്ധിച്ചു. പാർട്ടിക്കിടെ ഫെമ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾഡിഐജിയോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾപെട്ടെന്ന് മോൻസൺ ഇടപെട്ട് വിഷയം മാറ്റി.ഡിഐജിക്ക് ഇക്കാര്യം 100 ശതമാനം അറിയുമോ ഇല്ലയോ എന്നൊന്നും താൻ അറിഞ്ഞിരുന്നില്ല. മോൻസണിന്റെ പെരുമാറ്റമെല്ലാം കണ്ടപ്പോൾ ഡിഐജിയുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളെന്നും വിശ്വസിച്ചുപോയെന്നും യാക്കൂബ് പറഞ്ഞു.

ട്രാഫിക് ഐജി ജി. ലക്ഷ്മണ മോൻസണിനായി ഇടപെട്ടതിന്റെ ഇമെയിൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ കേസന്വേഷണം തിരിച്ച് ചേർത്തല എസ്എച്ച്ഒയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു.

സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേർത്തലയിൽ നടന്ന മോൻസണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോൻസണും തമ്മിൽ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

content highlights:handed over 25 lakh rupees at DIG Surendrans residence says complainant

Previous Post

ഭാഗ്യവാനെ കാത്ത് 75 ലക്ഷം രൂപ; വിന്‍ വിന്‍ W 635 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Next Post

ഫോട്ടോയില്‍ മോന്‍സണ് ഒപ്പം കെ. സുധാകരന്‍; പരിചയമുണ്ടെന്ന് ജിജി തോംസണും ലാലി വിന്‍സെന്റും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഫോട്ടോയില്‍-മോന്‍സണ്-ഒപ്പം-കെ.-സുധാകരന്‍;-പരിചയമുണ്ടെന്ന്-ജിജി-തോംസണും-ലാലി-വിന്‍സെന്റും

ഫോട്ടോയില്‍ മോന്‍സണ് ഒപ്പം കെ. സുധാകരന്‍; പരിചയമുണ്ടെന്ന് ജിജി തോംസണും ലാലി വിന്‍സെന്റും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.