Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021, CSK vs KKR: കൊൽക്കത്തയ്ക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ഒരു മാറ്റവുമായി ചെന്നൈ

by NEWS DESK
September 26, 2021
in SPORTS
0
ipl-2021,-csk-vs-kkr:-കൊൽക്കത്തയ്ക്ക്-ടോസ്,-ബാറ്റിങ്-തിരഞ്ഞെടുത്തു;-ഒരു-മാറ്റവുമായി-ചെന്നൈ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. ചെന്നൈ ബ്രാവോക്ക് വിശ്രമം നൽകി സാം കറനെ ടീമിൽ ഉൾപ്പെടുത്തി. അബുദാബി സ്റ്റേഡിയത്തിലാണ് മത്സരം.

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ തോൽവി വഴങ്ങാത്ത രണ്ടു ടീമുകളുടെ മത്സരമാണ് ഇന്ന്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ ഈ മത്സരം ജയിച്ചു ഒന്നാമതെത്താനായിരിക്കും ശ്രമിക്കുക. ഒമ്പത് മത്സരങ്ങളില്‍ നിന്നും 14 പോയിന്റാണ് ടീമിനുള്ളത്. മറുവശത്ത് കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളിൽ എട്ട് പോയിന്റുള്ള മോര്‍ഗനും ടീമും ഇന്ന് ചെന്നൈയെ പരാജയപ്പെടുത്തുകയാണെങ്കിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി പട്ടികയിൽ മൂന്നാമതാകാം.

Also Read: IPL 2021: റെയ്നയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം; നിര്‍ദേശവുമായി സഞ്ജയ് മഞ്ജരേക്കര്‍

ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, എംഎസ് ധോണി (ഡബ്ല്യു / സി), രവീന്ദ്ര ജഡേജ, സാം കറൻ, ശർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ഇയോൻ മോർഗൻ (സി), നിതീഷ് റാണ, ദിനേശ് കാർത്തിക് (ഡബ്ല്യു), ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, വരുൺ ചക്കരവർത്തി, പ്രസീദ് കൃഷ്ണ

The post IPL 2021, CSK vs KKR: കൊൽക്കത്തയ്ക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ഒരു മാറ്റവുമായി ചെന്നൈ appeared first on Indian Express Malayalam.

Previous Post

നിഗൂഡതകള്‍ നിറഞ്ഞ മോന്‍സണിന്റെ കലൂരിലെ വീട്; ഉന്നതരുമായുള്ള ബന്ധം മറയാക്കി നടത്തിയത് വന്‍തട്ടിപ്പ്  

Next Post

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: കൊട്ടാരക്കരയില്‍ കടകള്‍ കത്തിനശിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പാചകവാതക-സിലിണ്ടര്‍-പൊട്ടിത്തെറിച്ചു:-കൊട്ടാരക്കരയില്‍-കടകള്‍-കത്തിനശിച്ചു

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: കൊട്ടാരക്കരയില്‍ കടകള്‍ കത്തിനശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.