Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

പാർക്കിലെ സ്ലൈഡ് എങ്ങനെ ഉപയോഗിക്കാം? വൈറലായി കരടിയുടെ ക്ലാസ്

by News Desk
September 25, 2021
in VIRAL
0
പാർക്കിലെ-സ്ലൈഡ്-എങ്ങനെ-ഉപയോഗിക്കാം?-വൈറലായി-കരടിയുടെ-ക്ലാസ്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മനുഷ്യർക്ക് സമാനമായി കുറെയൊക്കെ ബുദ്ധിയുള്ള മൃഗമായാണ് കുരങ്ങനെ കണക്കാക്കാറുള്ളത്. അതെ സമയം കരടികളെ ഇത്തരത്തിൽ ബുദ്ധിയുള്ള മൃഗമായി ആരെങ്കിലും വിശേഷിപ്പിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? കുറവായിക്കും. ഒരു സ്കൂളിലെ പാർക്കിൽ അമ്മക്കരടി തന്റെ കുഞ്ഞിന് എങ്ങനെയാണ് സ്ലൈഡ് ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിച്ചുകൊടുക്കുന്ന വീഡിയോ കണ്ടാൽ ഒരുപക്ഷെ നിങ്ങളും പറയും കരടി ബുദ്ധിയുള്ള മൃഗമാണ് എന്ന്.

നോർത്ത് കരോലിനയിലെ ആഷെവില്ലെയിലെ ഐസക് ഡിക്സൺ എലിമെന്ററി സ്കൂളിലെ അധ്യാപികയായ ബെറ്റ്സി സ്റ്റോക്സ്ലാഗർ ആണ് അവിശ്വസനീയം എന്ന് പറയേണ്ട വീഡിയോ ക്യാമെറയിൽ പകർത്തിയത്. “എന്റെ ദിവസം ധന്യമായി, ഇത് സ്കൂളിലെ കളിസ്ഥലം. അമ്മ കരടി എങ്ങനെ വലിയ സ്ലൈഡിലുടെ ആസ്വദിച്ചു ഇറങ്ങാം എന്ന് കരടിക്കുഞ്ഞിന് കാണിച്ചു കൊടുക്കുന്നു” ബെറ്റ്സി സ്റ്റോക്സ്ലാഗർ എഴുതി.

അമ്മ കരടി സ്ലൈഡിന് പുറകിലുള്ള സ്റ്റെപ്പിലൂടെ സ്ലൈഡിലേക്ക് കയറുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. എന്നിട്ട് കരടികുഞ്ഞിനോടും സ്റ്റെപ് കയറാൻ ആവശ്യപ്പെടുന്നു. അല്പം അന്ധാളിച്ചു നിൽക്കുന്നുണ്ട് എങ്കിലും ഒടുവിൽ കരടികുഞ്ഞും സ്റ്റെപ് കയറുന്നു. തുടർന്ന് അമ്മക്കരടി ഏറ്റവും വലിയ സ്ലൈഡിൽ കയറിയിരുന്ന് താഴേക്ക് ആസ്വദിച്ചിറങ്ങുന്നത് കാണാം. കരടികുഞ്ഞ് അതെ സമയം ചെറിയ സ്ലൈഡിന്റെ അടുത്തേക്ക് നീങ്ങുന്നു. ഇതേ സമയം താഴെയെത്തിയ അമ്മക്കരടി കുഞ്ഞ് കരടിയ്ക്ക് ആത്മവിശ്വാസം നൽകാൻ സ്ലൈഡിന്റ താഴെ ചെന്ന് നിൽക്കുന്നത് കാണാം. ഒടുവിൽ സ്ലൈഡിലേക്ക് കയറി ഇരുന്ന് അല്പം പേടിയുണ്ടെങ്കിലും കരടികുഞ്ഞ് ഉരുങ്ങി അമ്മയുടെ അടുത്തേക്ക്.

3.3 ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വീഡിയോ പിന്നെയും ഷെയർ ചെയ്തിട്ടുണ്ട്. രസകരമായ പ്രതികാരങ്ങളാണ് വീഡിയോയ്ക്ക് കീഴെ കമന്റുകളായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെക്കുറെ എല്ലാവരും ഒരു കാര്യം സമ്മതിക്കുന്നു. കരടിയെ വിലകുറച്ച് കാണരുത്, നല്ല ബുദ്ധിയുള്ള മൃഗമാണ് ഇവർ.

Previous Post

സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

Next Post

പി സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ; ഒക്ടോബര്‍ ഒന്നിന് ചുമതലയേൽക്കും

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
പി-സതീദേവി-സംസ്ഥാന-വനിതാ-കമ്മീഷൻ-അധ്യക്ഷ;-ഒക്ടോബര്‍-ഒന്നിന്-ചുമതലയേൽക്കും

പി സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ; ഒക്ടോബര്‍ ഒന്നിന് ചുമതലയേൽക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.