Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെട്ടിടത്തിലെ മനുഷ്യാസ്ഥികൂടം വൈദ്യപഠനത്തിന്​ ഉപയോഗിച്ചത്

by News Desk
September 24, 2021
in KERALA
0
കെട്ടിടത്തിലെ-മനുഷ്യാസ്ഥികൂടം-വൈദ്യപഠനത്തിന്​-ഉപയോഗിച്ചത്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ
നഗരത്തിൽ കല്ലുപാലത്തിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയ മനുഷ്യാസ്ഥികൂടങ്ങൾ വൈദ്യപഠനത്തിന്​ ഉപയോഗിച്ചതാണെന്ന്​ ശാസ്​ത്രീയ പരിശോധനഫലം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സർജൻ രഞ്ജുവിന്റെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് കണ്ടെത്തൽ. പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ കിട്ടിയാൽ അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് ​​ പൊലീസ്​ പറഞ്ഞു.

പൊലീസ്​ സർജനും മെഡിക്കൽകോളേജ്​ ഫോറൻസിക്​ വിഭാഗവും ചേർന്നാണ്​ അസ്ഥികൂട പരിശോധന പൂർത്തിയാക്കിയത്. ​ പൊലീസിന്​ കൈമാറിയ റിപ്പോർട്ടിലാണ് ഇവ വൈദ്യപഠനത്തിന് ഉപയോഗിച്ച കാര്യം ​സൂചിപ്പിക്കുന്നത്​. മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്നതിന്​ പല മൃതദേഹങ്ങളിൽനിന്ന്​ ശേഖരിച്ച അസ്ഥികളാണിതെന്നാണ്​ ​​നിഗമനം. ഇവ ഉപയോഗിച്ചത് ആരെന്ന് കണ്ടെത്തും. ഇതിനായി ഇവിടെ വാടകയ്ക്ക്​ താമസിച്ച ഡോക്​ടർമാർ, മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും.

പഴയകെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് തലയോട്ടികൾ, കൈകൾ, വാരിയെല്ലുകൾ എന്നിവയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്​. പ്ലാസ്​റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ.

Previous Post

കേന്ദ്രപദ്ധതി തൊഴിലാളികൾ ഇന്ന്‌ പണിമുടക്കും

Next Post

കോവിഡ്‌ വാക്സിൻ: രണ്ട്‌ ഡോസുകൾക്കിടയിലെ ഇടവേള: സിംഗിൾ ബെഞ്ച്‌ ഉത്തരവിനെതിരെ കേന്ദ്രം ഹൈക്കോടതിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോവിഡ്‌-വാക്സിൻ:-രണ്ട്‌-ഡോസുകൾക്കിടയിലെ-ഇടവേള:-സിംഗിൾ-ബെഞ്ച്‌-ഉത്തരവിനെതിരെ-കേന്ദ്രം-ഹൈക്കോടതിയിൽ

കോവിഡ്‌ വാക്സിൻ: രണ്ട്‌ ഡോസുകൾക്കിടയിലെ ഇടവേള: സിംഗിൾ ബെഞ്ച്‌ ഉത്തരവിനെതിരെ കേന്ദ്രം ഹൈക്കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.