Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഈഴവ ജിഹാദ്: വൈദികന്‍റെ തലയ്ക്ക് കുഴപ്പം കാണും; ജോസ് കെ മാണി ഒരുനിമിഷം പോലും പിണറായിക്കൊപ്പം തുടരരുതെന്നും പിസി ജോർജ്

by News Desk
September 23, 2021
in KERALA
0
ഈഴവ-ജിഹാദ്:-വൈദികന്‍റെ-തലയ്ക്ക്-കുഴപ്പം-കാണും;-ജോസ്-കെ-മാണി-ഒരുനിമിഷം-പോലും-പിണറായിക്കൊപ്പം-തുടരരുതെന്നും-പിസി-ജോർജ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: ഈഴവ ജിഹാദ് പരാമര്‍ശം നടത്തിയ വൈദികന്‍ റോയി കണ്ണൻചിറയുടെ തലയ്ക്ക് കുഴപ്പം കാണുമെന്ന് പിസി ജോര്‍ജ്. ആ വൈദികനൊക്കെ സഭയ്ക്ക് അപമാനമാണെന്നും ക്ഷമ പറഞ്ഞെങ്കിലും ഒരു അടി കൂടി കൊടുക്കാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിനൊപ്പം ഇനി തുടരാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു.

“ഈഴവന് എവിടാ ജിഹാദ് പാവം. ആരാ പറഞ്ഞവൻ? അയാൾക്ക് തലയ്ക്ക് വല്ല കുഴപ്പവും കാണും. ഞാൻ അങ്ങനെ പറഞ്ഞെന്ന് അയാളെ വിളിച്ച് പറഞ്ഞേരെ. അയാളൊക്കെ കത്തനാരാണോ?, സഭയ്ക്ക് അപമാനം. പാവപ്പെട്ട ഈഴവ സമുാദയത്തെ അപമാനിച്ചു. ആ അച്ചൻ ക്ഷമ പറയണമെന്നാ ഞാൻ പറയുന്നേ” പിസി ജോർജ് പറഞ്ഞു. റോയി കണ്ണൻചിറ ക്ഷമ പറഞ്ഞെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ “ആ ഒരു അടിയും കൂടെ കൊടുക്ക്” എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

Also Read :
ഇന്നലെ പാലാ ബിഷപ്പിന്‍റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ തള്ളി മുഖ്യമന്ത്രി നടത്തിയ വാദങ്ങൾക്കെതിരെയും പൂഞ്ഞാർ മുൻ എംഎൽഎ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എസ്ഡിപിഐ പേടി ആണെന്നും അതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അബദ്ധ ജടിലമായ പ്രസ്ഥാവന ആണെന്നാണ് പിസി ജോർജ് പറയുന്നത്. മതം മാറുന്ന എല്ലാവരും രജിസ്റ്റർ ചെയ്തിട്ട് ആണോ ചെയ്യുന്നത് പാവങ്ങളെ പ്രേമിച്ചു പൊന്നാനിയിൽ കൊണ്ട് പോയി മതം മാറ്റുകയാണ് ചെയ്യുന്നത് എന്ന് ജോർജ് ആരോപിച്ചു. “മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. മതം മാറുന്നവര്‍ എല്ലാവരും സബ് രജിസ്റ്റാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടാണോ മതം മാറുന്നത്? മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല” പിസി ജോർജ് പറഞ്ഞു.

Also Read :
പാലാ ബിഷപ്പിനെ പിണറായി തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ജോസ് കെ മാണി എൽഡിഎഫിനൊപ്പം ഇനി തുടരാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജിവെച്ച് ഇറങ്ങിവരണം. അതാണ് മര്യാദ. അധികാരത്തിന്‍റെ അപ്പ കഷ്ണത്തിന് വേണ്ടി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്ന് ജോസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് വി ഡി സതീശന് എതിരെയും പിസി ജോർജ് രംഗത്ത് വന്നു. സതീശൻ ആണ് ഈ വിഷയം ഈ പരുവം ആക്കിയതെന്നും അദ്ദേഹം കുറച്ചുകൂടി ആത്മസംയമനം പാലിക്കണമായിരുന്നെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തിലാണ് ഏറ്റവുമധികം കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ടാകുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

Previous Post

കൊവിഡ് മരണം: പരാമവധി പേർക്ക് സഹായം, നഷ്ടപരിഹാരം നൽകാനുള്ള മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

Next Post

കേരളത്തിൽ വീണ്ടും ‘ഹർത്താൽ’; തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കും, ആനുകൂല്യം ആർക്കൊക്കെ?

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തിൽ-വീണ്ടും-‘ഹർത്താൽ’;-തിങ്കളാഴ്ചത്തെ-ഭാരത്-ബന്ദ്-സംസ്ഥാനത്തെ-നിശ്ചലമാക്കും,-ആനുകൂല്യം-ആർക്കൊക്കെ?

കേരളത്തിൽ വീണ്ടും 'ഹർത്താൽ'; തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കും, ആനുകൂല്യം ആർക്കൊക്കെ?

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.