Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആവേശ ജയവുമായി യുണൈറ്റഡ്, റയല്‍, പിഎസ്ജി; അനായാസം ചെല്‍സി

by NEWS DESK
September 20, 2021
in SPORTS
0
ആവേശ-ജയവുമായി-യുണൈറ്റഡ്,-റയല്‍,-പിഎസ്ജി;-അനായാസം-ചെല്‍സി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വച്ച മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എന്നാല്‍ കരുത്തരായ ടോട്ടനത്തെ ഏകപക്ഷീയമായായിരുന്നു ചെല്‍സി കീഴടക്കിയത്. അതേസമയം, ലെസ്റ്റര്‍ സിറ്റിയെ ബ്രൈറ്റണ്‍ അട്ടിമറിച്ചു.

വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് പോരാടിയാണ് മൂന്ന് പോയിന്റുകള്‍ നേടിയത്. 30-ാം മിനിറ്റില്‍ സെദ് ബെന്‍രാമയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. യുണൈറ്റഡ് ജേഴ്സിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്തി റൊണാള്‍ഡോ ടീമിനെ ഒപ്പമെത്തിച്ചു.

ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ജെസി ലിങ്കാര്‍ഡ് വിജയ ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കാന്‍ വെസ്റ്റ് ഹാമിനാകാതെ പോയി. മാര്‍ക്ക് നോബിളിന്റെ കിക്ക് തടഞ്ഞ് ഡി ഹെയ യുണൈറ്റഡിന് വിജയം സമ്മാനിക്കുകയായിരുന്നു.

ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. തിയാഗൊ സില്‍വ (49′) കാന്റെ (57′), അന്റോണിയോ റൂഡിഗര്‍ (90+2′) എന്നിവരാണ് സ്കോര്‍ ചെയ്തത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം റയല്‍ മാഡ്രിഡ് വിജയം പിടിച്ചെടുത്തു. വിനീഷ്യസ് ജൂനിയറും കരീം ബെന്‍സിമയുമാണ് ഗോള്‍ നേടിയത്. ജയത്തോടെ റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഫ്രഞ്ച് ലീഗില്‍ കരുത്തരായ പാരിസ് സെന്റ് ജര്‍മനും (പിഎസ്ജി) വിജയം സ്വന്തമാക്കിയത് അവസാന നിമിഷത്തില്‍. 54-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയിലൂടെ ലിയോണ്‍ ലീഡ് നേടി. എന്നാല്‍ 66-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ അധിക സമയത്ത് മൗറൊ ഇക്കാര്‍ഡിയാണ് വിജയഗോള്‍ നേടിയത്.

Also Read: IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

The post ആവേശ ജയവുമായി യുണൈറ്റഡ്, റയല്‍, പിഎസ്ജി; അനായാസം ചെല്‍സി appeared first on Indian Express Malayalam.

Previous Post

സാമൂഹിക അകലം പാലിക്കാതെ അണികള്‍, ആവര്‍ത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല; സുരേഷ് ഗോപി പിണങ്ങിപ്പോയി

Next Post

ഖേദപ്രകടനം മാത്രം പോര, നടപടിയും നഷ്‌ട പരിഹാരവും വേണം; കാബൂളിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഖേദപ്രകടനം-മാത്രം-പോര,-നടപടിയും-നഷ്‌ട-പരിഹാരവും-വേണം;-കാബൂളിൽ-ഡ്രോൺ-ആക്രമണത്തിൽ-കൊല്ലപ്പെട്ടവരുടെ-കുടുംബം

ഖേദപ്രകടനം മാത്രം പോര, നടപടിയും നഷ്‌ട പരിഹാരവും വേണം; കാബൂളിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.