Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മീറ്റ് ദി ഇന്‍വെസ്റ്റര്‍’ പരിപാടിക്ക് തുടക്കം:760 കോടിയുടെ നിക്ഷേപ പദ്ധതികളുമായി സംരംഭകര്‍

by News Desk
September 15, 2021
in KERALA
0
മീറ്റ്-ദി-ഇന്‍വെസ്റ്റര്‍’-പരിപാടിക്ക്-തുടക്കം:760-കോടിയുടെ-നിക്ഷേപ-പദ്ധതികളുമായി-സംരംഭകര്‍
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> വ്യവസായ സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന ‘മീറ്റ് ദി ഇന്വെസ്റ്റര്’ ആശയവിനിമയ പരിപാടിക്ക് തുടക്കമായി.മൂന്ന് വ്യവസായ സംരംഭകരുമായി നടത്തിയ ആദ്യ ചര്ച്ചയില് തന്നെ 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്ക്ക് ധാരണയായി. സിന്തൈറ്റ്, ധാത്രി, നിറ്റ ജെലാറ്റിന് വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം വാഗ്ദാനം ചെയ്തത്.

എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടിയുടെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര് പദ്ധതി അടുത്ത വര്ഷം ജൂണില് പൂര്ത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു. നിറ്റ ജലാറ്റിന് ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 45 കോടി രൂപ ഇമ്മ്യൂ ഫുഡ് പദ്ധതിക്കായി ആദ്യ ഘട്ടത്തിലും ആയുര്വേദ പ്രതിരോധ മരുന്നു നിര്മ്മാണത്തിനായി 300 കോടി രൂപ രണ്ടാം ഘട്ടത്തിലും നിക്ഷേപിക്കുമെന്ന് ധാത്രി ആയുര്വേദ ഗ്രൂപ്പും വ്യക്തമാക്കി.

സിന്തൈറ്റ് ഗ്രൂപ്പിന്റെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര് എറണാകുളം കടയിരുപ്പ് പാങ്ങോടുള്ള 32 ഏക്കര് ഭൂമിയിലാണ് നിലവില് വരിക. പദ്ധതിപ്രദേശം സ്വകാര്യ വ്യവസായ പാര്ക്കായി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ സര്ക്കാര് പരിഗണിക്കും. പാര്ക്കിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും. ധാത്രി ആയുര്വേദ ഗ്രൂപ്പിന്റെ ആദ്യഘട്ട വികസന പദ്ധതിക്കായി 45 കോടി രൂപയാണ് ചെലവഴിക്കുക.

കെ എസ് ഐ ഡി സി പദ്ധതിയില് സഹകരിക്കും. കിന്ഫ്രയുടെ പള്ളിപ്പുറം വ്യവസായ പാര്ക്കില് സ്ഥലം അനുവദിക്കുന്നതിനും തീരുമാനിച്ചു. നിറ്റാ ജെലാറ്റിന് 200 കോടിയുടെ നിക്ഷേപം നടത്തും. കാക്കനാടും കൊരട്ടിയിലുമുള്ള നിലവിലുള്ള പ്ളാന്റുകളുടെ ഉല്പ്പാദനശേഷി വര്ധിപ്പിക്കുന്നതിനാണിത്. കിന്ഫ്ര നേരത്തെ അനുവദിച്ച സ്ഥലം പൂര്ണമായി ഉപയോഗിക്കുന്നതിന് സാഹചര്യമൊരുക്കും. ഓരോ പദ്ധതിക്കും സര്ക്കാര് തലത്തിലുള്ള ഏകോപനത്തിന് കെഎസ്ഐഡിസി നോഡല് ഓഫീസര്മാരെ നിയോഗിക്കും.

മീറ്റ് ദി ഇന്വെസ്റ്റര് പരിപാടിയില് 100 കോടി രൂപയ്ക്കു മുകളില് നിക്ഷേപമുള്ള വ്യവസായ ഗ്രൂപ്പുകളുമായാണ് വ്യവസായ മന്ത്രി ആശയ വിനിമായം നടത്തുക. ഓരോ മാസവും ഇതിനായി വേദിയൊരുക്കും. നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല് ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ നിക്ഷേപം ആകര്ഷിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകളില് വ്യവസായ മന്ത്രി പി രാജീവിനൊപ്പം പ്രിന്സിപ്പല് സെക്രട്ടറി ഡോ. കെ ഇളങ്കോവന്, ഡയറക്ടര് എസ് ഹരികിഷോര്, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം, കിന്ഫ്ര എം ഡി സന്തോഷ് കോശി തോമസ്, ധാത്രി സി.ഇ.ഒ എസ് സജികുമാര്, സിന്തൈറ്റ് ഗ്രൂപ്പ് എം ഡി വിജു ജേക്കബ്, നിറ്റാ ജെലാറ്റിന് ഇന്ത്യ എം.ഡി സജീവ് മേനോന് എന്നിവര് പങ്കെടുത്തു.

Previous Post

പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോർഡ്‌ വർധന : മന്ത്രി ശിവൻകുട്ടി

Next Post

അജ്‌മല്‍ ബിസ്‌മിയില്‍ 
മെ​ഗാ സെയില്‍ ഡിസ്‌കൗണ്ട് ഓഫര്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അജ്‌മല്‍-ബിസ്‌മിയില്‍-
മെ​ഗാ-സെയില്‍-ഡിസ്‌കൗണ്ട്-ഓഫര്‍

അജ്‌മല്‍ ബിസ്‌മിയില്‍ 
മെ​ഗാ സെയില്‍ ഡിസ്‌കൗണ്ട് ഓഫര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.