Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമങ്ങള്‍ മൂലധന സുഖശയ്യയില്‍; സംഘടിതമായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: സ്പീക്കര്‍

by News Desk
September 15, 2021
in KERALA
0
മാധ്യമങ്ങള്‍-മൂലധന-സുഖശയ്യയില്‍;-സംഘടിതമായി-വ്യാജവാര്‍ത്തകള്‍-സൃഷ്ടിക്കുന്നു:-സ്പീക്കര്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > മൂലധനശക്തികളും ഭരണകൂടവും വര്ഗീയതയും വിരിച്ചിട്ട സുഖശയ്യയിലാണ് ബഹുഭൂരിഭാഗം മാധ്യമങ്ങളുമെന്ന് സ്പീക്കര് എം ബി രാജേഷ് പറഞ്ഞു. ദുരന്തങ്ങളടക്കം ദൃശ്യപ്പൊലിമയുള്ള ചരക്കാക്കി മാറ്റി അവതരിപ്പിക്കയാണ്. ഏത് ജനാധിപത്യവിരുദ്ധതക്കും ഭീകരതക്കും സമ്മതിയൊരുക്കുന്ന അജന്ഡയാണ് മാധ്യമങ്ങളെ ഭരിക്കുന്നത്. സമൂഹ മാധ്യമങ്ങളില് നിറയുന്നതാകട്ടെ ജനാധിപത്യവിരുദ്ധതയും കാപട്യവുമാണ്. സമൂഹത്തിലെ ജനാധിപത്യശോഷണത്തിന്റെ കണ്ണാടിയായി സമൂഹമാധ്യമങ്ങളെ കാണാം– എന് രാജേഷ് അനുസ്മരണം ഉദ്ഘാടനംചെയ്ത് സ്പീക്കര് പറഞ്ഞു.

സംഘടിതമായും ആസൂത്രിതമായും സൂക്ഷ്മമായുമുള്ള അസത്യവും വ്യാജവാര്ത്തകളും പ്രചരിപ്പിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂരകമാണ്. ഇത് മറന്നുപോകരുത്. ഇന്ന് മുട്ടില് നിവര്ന്നുനില്ക്കാന് കൂടിയാകാത്തവിധം ദുര്ബലമായി മാധ്യമങ്ങള്. നാട് കുഴിയിലേക്ക് കാല്നീട്ടിനില്ക്കുമ്പോള് തലകുനിച്ചിരിക്കുന്ന മാധ്യമങ്ങള് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ദുര്ബലമാക്കി.

താലിബാന് അഫ്ഘാനിസ്ഥാന് കീഴടക്കുമ്പോള് അവരെ സൃഷ്ടിച്ചത് അമേരിക്കന് സാമ്രാജ്യത്വമാണെന്ന സത്യം മറച്ചുവയ്ക്കുന്നുണ്ട്. അഫ്ഗാനില് നിന്നും ഭൂമിശാസ്ത്രപരമായി മാത്രമല്ലാത്ത അടുപ്പമുള്ള ഇന്ത്യയില് അരങ്ങേറുന്ന സംഭവങ്ങള് വിലയിരുത്താനോ പറയാനോ ഉള്ള ആര്ജവം ഭൂരിഭാഗവും കാട്ടുന്നില്ല. സത്യത്തോടും ജനങ്ങളോടുമാകണം പ്രതിബദ്ധത എന്നത് മാധ്യമങ്ങള് മറന്നുപോയതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത് — മാധ്യമം, സമൂഹമാധ്യമം അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയം അവതരിപ്പിച്ച് സ്പീക്കര് പറഞ്ഞു.

കലിക്കറ്റ് പ്രസ്ക്ലബ് മുന് പ്രസിഡന്റായിരുന്ന എന് രാജേഷിന്റെ ഒന്നാം ചരമവാര്ഷികത്തില് ചാരിറ്റബിള് ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന് അധ്യക്ഷനായി. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, എന് പി രാജേന്ദ്രന്, ഫാദര് ജോണി കാഞ്ഞിരത്തിങ്കല്, ഫ്രാന്സിസ് എന്നിവര് സംസാരിച്ചു. കമാല് വരദൂര് സ്വാഗതവും പി എസ് രാകേഷ് നന്ദിയും പറഞ്ഞു.

Previous Post

നിപ ആശങ്കയകലുന്നു, നിയന്ത്രണങ്ങളില്‍ ഇളവ്; വാക്സിനേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും

Next Post

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിപ-വൈറസ്-ആശങ്കയകലുന്നു:-നിയന്ത്രണങ്ങളില്‍-ഇളവ്

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.