Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടീം നന്നായി കളിക്കുന്നിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടാകില്ല: ജയ് ഷാ

by News Desk
September 14, 2021
in SPORTS
0
ടീം-നന്നായി-കളിക്കുന്നിടത്തോളം-ഇന്ത്യയുടെ-ക്യാപ്റ്റൻസിയിൽ-മാറ്റമുണ്ടാകില്ല:-ജയ്-ഷാ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടീം നല്ല പ്രകടനം കാഴ്ചവെക്കുന്നിടത്തോളം കാലം ക്യാപ്റ്റൻസിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് ജയ് ഷാ പറഞ്ഞു.

“ക്രീസിൽ ഒരു ടീം നല്ല പ്രകടനം നടത്തുന്നിടത്തോളം, ക്യാപ്റ്റൻസിയിൽ മാറ്റം എന്ന ചോദ്യം ഉയരുന്നില്ല,” ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി ഒഴിയും എന്ന വാർത്തകൾക്ക് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറി ഇന്ത്യൻ ക്യാപ്റ്റന് പിന്തുണയുമായി എത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ 2-1 നേട്ടത്തെയും ടി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തെയും സൂചിപ്പിച്ചു കൊണ്ടാണ് ജയ് ഷാ “ക്യാപ്റ്റൻസി” യും “പ്രകടനവും” ബന്ധപ്പെടുത്തിയത്. കോഹ്‌ലിയുടെ കീഴിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഈയിടെ ഇന്ത്യ ഒരു പരമ്പരയും തോറ്റിട്ടില്ല. ഇംഗ്ലണ്ട് (3-2), ഓസ്‌ട്രേലിയ (2-1), ശ്രീലങ്ക (2-0), ന്യൂസിലൻഡ് (4-0) എന്നി ടീമുകൾക്ക് എതിരെ പരമ്പര ജയിച്ചിരുന്നു.

എന്നാൽ, പ്രധാന ഐസിസി ടൂർണമെന്റുകളിൽ ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്ലിയുടെ റെക്കോർഡ് അത്ര മികച്ചതല്ല, കാരണം കോഹ്ലി ക്യാപ്റ്റനായ ശേഷം നടന്ന ചാമ്പ്യൻസ് ട്രോഫി, ടി 20 ലോകകപ്പ്, 50 ഓവർ ലോകകപ്പ് എന്നിവയിലൊന്നും ഇന്ത്യക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Also read: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചു: ഗാംഗുലി

കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എംഎസ് ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു കൊണ്ട് ബിസിസിഐ ഇന്ത്യയുടെ ടി 20 ലോകകപ്പ് സപ്പോർട്ട് സ്റ്റാഫ് നിരയെ ശക്തിപ്പെടുത്തിയിരുന്നു. കോഹ്‌ലിക്കും രവി ശാസ്ത്രിക്കും കീഴിൽ പ്രധാന ഐസിസി ടൂർണമെന്റിൽ ഇന്ത്യക്ക് തിളങ്ങാൻ കഴിയാതെപോയതാണ് ധോണിയെ ഉൾപെടുത്താൻ കാരണമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

ഉപദേശകനാകാൻ ധോണിയെ സമീപിച്ചതായും അദ്ദേഹം സമ്മതിച്ചതായും വാർത്ത സമ്മേളനത്തിൽ ജയ് ഷാ പറഞ്ഞിരുന്നു. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ പരിശീലകൻ രവി ശാസ്ത്രി എന്നിവരുമായി സംസാരിച്ചിരുന്നു അങ്ങനെയാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

The post ടീം നന്നായി കളിക്കുന്നിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടാകില്ല: ജയ് ഷാ appeared first on Indian Express Malayalam.

Previous Post

നിലവിളി കേട്ട് ഓടിയെത്തി; പരിക്കേറ്റയാളുമായി ഒരു കിലോമീറ്റർ റെയിൽവേ ട്രാക്കിലൂടെ നടന്ന് പോലീസ്

Next Post

ആരാകും ഇന്നത്തെ ഭാഗ്യവാൻ? സ്ത്രീശക്തി SS 278 ലോട്ടറി നറുക്കെടുപ്പ് വൈകീട്ട് മൂന്ന് മണിക്ക്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ആരാകും-ഇന്നത്തെ-ഭാഗ്യവാൻ?-സ്ത്രീശക്തി-ss-278-ലോട്ടറി-നറുക്കെടുപ്പ്-വൈകീട്ട്-മൂന്ന്-മണിക്ക്

ആരാകും ഇന്നത്തെ ഭാഗ്യവാൻ? സ്ത്രീശക്തി SS 278 ലോട്ടറി നറുക്കെടുപ്പ് വൈകീട്ട് മൂന്ന് മണിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.