Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വനിതകൾക്ക്‌ എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം അനുവദിക്കാമെന്ന്‌ കേന്ദ്രം

by News Desk
September 9, 2021
in KERALA
0
വനിതകൾക്ക്‌-എൻഡിഎയിലും-നേവൽ-അക്കാദമിയിലും-പ്രവേശനം-അനുവദിക്കാമെന്ന്‌-കേന്ദ്രം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > നാഷണൽ ഡിഫൻസ് അക്കാദമിയിലും (എൻഡിഎ), നേവൽ അക്കാദമിയിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്ഡിഎയിലും നേവല് അക്കാദമിയിലും വനിതകള്ക്ക് പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടി സമർപ്പിച്ച ഹര്ജികള് പരിഗണിക്കവെയാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്ഡിയിലൂടെ സ്ഥിരം കമ്മീഷന് പദവിയിലേക്ക് വനിതകളെ നിയമിക്കാന് ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സര്ക്കാരിനു വേണ്ടി അഡീഷണല് സോളിസിറ്റര് ജനറല് ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. എന്നാൽ ഈ അധ്യയന വര്ഷം പ്രവേശനം നല്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി.

നിലവിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിനാവശ്യമായ മാർഗ നിർദേശങ്ങളില്ല. അവ തയ്യാറാക്കാൻ സമയമാവശ്യമാണെന്നും ഭട്ടി കോടതിയോട് ആവശ്യപ്പെട്ടു. തീരുമാനം സ്വാഗതം ചെയ്ത കോടതി മാര്ഗ്ഗ രേഖ തയ്യാറാക്കാന് കേന്ദ്ര സര്ക്കാരിന് സമയം അനുവദിച്ചു. മാറ്റം ഒറ്റ ദിവസം കൊണ്ടു സംഭവിക്കുന്നതല്ല, സൈനിക വിഭാഗങ്ങള് ലിംഗ നീതിയുടെ കാര്യത്തില് കോടതി ഉത്തരവുകള്ക്ക് കാത്ത് നില്ക്കാതെ കൂടുതല് ഇടപെടലുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കേസിൽ കഴിഞ്ഞ മാസം 18ന് വാദം കേൾക്കുന്നതിനിടെ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. പ്രതിരോധ സേനയിൽ തുല്യത ഉറപ്പുവരുത്തുന്ന കാര്യത്തിൽ മനസിനെ പാകപ്പെടുത്താനുള്ള പ്രശ്നമാണ് സർക്കാരിനെന്ന് നിരീക്ഷിച്ച കോടതി, മാറ്റം സ്വമേധയാ ഉൾക്കൊള്ളുന്നതാകും ഉചിതമെന്നു താക്കീതു നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് എസ് കെ കൗൾ, എം എം സുന്ദരേശ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

Previous Post

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ പുറത്ത്, അശ്വിൻ ടീമിൽ, ധോണി ഉപദേശകൻ

Next Post

തിരുവല്ലം ടോൾ പ്രശ്നം: കെ സുധാകരൻ തരൂരിനെ വിളിച്ചിരുന്നെങ്കിൽ പരിഹാരമാകുമായിരുന്നു: വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിരുവല്ലം-ടോൾ-പ്രശ്നം:-കെ-സുധാകരൻ-തരൂരിനെ-വിളിച്ചിരുന്നെങ്കിൽ-പരിഹാരമാകുമായിരുന്നു:-വി-ശിവൻകുട്ടി

തിരുവല്ലം ടോൾ പ്രശ്നം: കെ സുധാകരൻ തരൂരിനെ വിളിച്ചിരുന്നെങ്കിൽ പരിഹാരമാകുമായിരുന്നു: വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.