Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

India vs England 4th Test, Day 4: ഇംഗ്ലണ്ടിനു മുന്നിൽ വമ്പൻ വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടി ഇന്ത്യ

by NEWS DESK
September 6, 2021
in SPORTS
0
india-vs-england-4th-test,-day-4:-ഇംഗ്ലണ്ടിനു-മുന്നിൽ-വമ്പൻ-വിജയലക്ഷ്യം;-രണ്ടാം-ഇന്നിങ്സിൽ-466-റൺസ്-നേടി-ഇന്ത്യ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

India vs England 4th Test, Day 4: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 466 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ 191 റൺസ് മാത്രം നേടിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ടിന് മുന്നിൽ 368 റണ്‍സ് വിജയലക്ഷ്യമുയർത്താൻ കഴിഞ്ഞു. 290 റൺസ് ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നേടിയത്.

രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചത്. 466 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ ഓൾഔട്ടായത്.

ഓപ്പണർ രോഹിത് ശർമ സെഞ്ചുറിയും ചേതേശ്വർ പൂജാര, റിഷഭ് പന്ത്, ശർദുൽ ഠാക്കൂർ എന്നിവർ അർദ്ധസെഞ്ചുറിയും നേടി.

Read More: India vs England 4th Test, Day 3: സെഞ്ചുറി നേടി രോഹിത്; ഇന്ത്യക്ക് 171 റൺസ് ലീഡ്

256 പന്തിൽ നിന്ന് ഒരു സിക്‌സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോർ അടക്കം 61 റണ്‍സെടുത്തു. രാഹുൽ 101 പന്തിൽ നിന്ന് 46 റൺസ് നേടി.

റിഷഭ് പന്ത് 106 പന്തിൽ നിന്ന് നാല് ഫോർ അടക്കം 50 റൺസും, ഷർദുൽ ഠാക്കൂർ 72 പന്തിൽ നിന്ന് 60 റൺസും നേടി.

കെഎൽ രാഹുൽ 101 പന്തിൽ നിന്ന് 46 റൺസും, വിരാട് കോഹ്ലി 96 പന്തിൽ നിന്ന് 44 റൺസും നേടിയ രവീന്ദ്ര ജഡേജ 59 പന്തിൽ നിന്ന് 17 റൺസെടുത്തും അജിങ്യ രഹാനെ എട്ട് പന്തിൽ നിന്ന് റൺസൊന്നും നേടാതെയും പുറത്തായി. ഉമേഷ് യാദവ് 23 പന്തിൽ നിന്ന് 25 റൺസും, ജസ്പ്രീത് ബുംറ 38 പന്തിൽ നിന്ന് 24 റൺസും നേടി പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റൺസെടുത്തു.

The post India vs England 4th Test, Day 4: ഇംഗ്ലണ്ടിനു മുന്നിൽ വമ്പൻ വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടി ഇന്ത്യ appeared first on Indian Express Malayalam.

Previous Post

കോവിഡ്: ഗള്‍ഫില്‍ മരിച്ച പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കണം: സുബൈര്‍ കണ്ണൂര്‍

Next Post

സ്വപ്‌നം പൊലിഞ്ഞ്‌ കുടുംബം ; നിപാ കവർന്നത് ഏകമകനെ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സ്വപ്‌നം-പൊലിഞ്ഞ്‌-കുടുംബം-;-നിപാ-കവർന്നത്-ഏകമകനെ

സ്വപ്‌നം പൊലിഞ്ഞ്‌ കുടുംബം ; നിപാ കവർന്നത് ഏകമകനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.