Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പെന്‍ഷന്‍ പ്രായം 57 ആക്കണം; ആശ്രിത നിയമനം അവസാനിപ്പിക്കണം: ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

by News Desk
September 3, 2021
in KERALA
0
പെന്‍ഷന്‍-പ്രായം-57-ആക്കണം;-ആശ്രിത-നിയമനം-അവസാനിപ്പിക്കണം:-ശുപാര്‍ശ-മുഖ്യമന്ത്രിക്ക്-കൈമാറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ. 56ൽ നിന്ന് 57 ആയി ഉയർത്തണമെന്നാണ് ശുപാർശ. ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശകൾ മുഖ്യമന്ത്രിക്ക് കൈമാറി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹൻദാസ് അധ്യക്ഷനായ കമ്മിഷനാണ് ശുപാർശകളടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.

സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂർണമായി ഒഴിവാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. പ്രവർത്തി ദിവസങ്ങൾ അഞ്ചായി കുറയ്ക്കുമ്പോൾ ഓരോ ദിവസത്തേയും പ്രവർത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയാക്കണം. വർക്ക് ഫ്രം ഹോം നിർബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അനുവദിക്കാമെന്നാണ് ശുപാർശ. അതോടൊപ്പം കേന്ദ്ര സർക്കാർ മാതൃകയിൽ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം, അവധി ദിവസങ്ങൾ കുറയ്ക്കണം.

ആശ്രിത നിയമനം പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റൊരു ശുപാർശ. സർവീസിലിരിക്കുന്ന ഒരാൾ മരണപ്പെടുമ്പോൾ ബന്ധുവിന് ജോലി നൽകുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തമല്ല. ആശ്രിതർക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണം. എന്നാൽ ഭരണഘടനയനുസരിച്ച് ആർട്ടിക്കിൾ 16ന്റെ അന്തസത്ത ലംഘിക്കുന്നതുകൊണ്ടും സർവീസ് കാര്യക്ഷമതയിൽ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാർത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ആശ്രിത നിയമനം നിർത്തണമെന്നാണ് ശുപാർശ.

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളേജ്, സ്കൂൾ അധ്യാപകരുടെ നിയമനത്തിൽ സുതാര്യതയുണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. ഇത്തരം നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ വേണമെന്നാണ് കമ്മിഷൻ ശുപാർശ. മാനേജ്മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാൻ വേണ്ട നടപടികൾ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾ ആൻഡ് കോളേജ് സ്വീകരിക്കണമെന്നും അതുവരെ അഭിമുഖങ്ങൾ ഉൾപ്പെടെ വീഡിയോ റെക്കോർഡ് ചെയ്യുന്ന രീതി സ്വീകരിക്കാമെന്നാണ് ശുപാർശയിൽ പറയുന്നത്.പരാതികളുയർന്നാൽ പരിഹരിക്കുന്നതിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ഓംബുട്സ്മാനായുള്ള ഒരു സമിതി വേണമെന്നും ശുപാർശയിൽ പറയുന്നു.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ശുപാർശകളാണ് കൂടുതലും. പെൻഷൻ പ്രായം മുൻപ് ഉയർത്തിയപ്പോൾ തന്നെ വലിയ പ്രതിഷേധമുണ്ടായിരുന്നു. യുവജനസംഘടനകൾ ഇതിനോട് എതിർപ്പുയർത്തുമെന്നത് ഉറപ്പാണ്. അതോടൊപ്പം തന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ സുധാര്യത സംബന്ധിച്ചുള്ള ശുപാർശ നടപ്പിലാക്കാൻ ശ്രമിച്ചാലും മാനേജ്മെന്റുകൾ പ്രതിഷേധവുമായി എത്തും.

Content Highlights: retirement age limit to be increased to 57 recommends 11th pay commission

Previous Post

താലിബാൻ വിഷയം: ജമാഅത്തെ നിലപാടിൽ ലീഗ്‌ നയം വ്യക്തമാക്കണം ‐ സിപിഐ എം

Next Post

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നാദിര്‍ഷ ഹാജരായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നടിയെ-ആക്രമിച്ച-കേസ്:-സാക്ഷി-വിസ്താരത്തിനായി-നാദിര്‍ഷ-ഹാജരായി

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നാദിര്‍ഷ ഹാജരായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.