Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

115 കര്‍മ പദ്ധതികളുടെ പൂര്‍ത്തീകരണം; 13,600 ലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി

by News Desk
August 27, 2021
in KERALA
0
115-കര്‍മ-പദ്ധതികളുടെ-പൂര്‍ത്തീകരണം;-13,600-ലേറെ-പട്ടയങ്ങള്‍-വിതരണം-ചെയ്യുമെന്ന്-റവന്യൂമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ 100-ാം ദിനം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് 115 കർമ്മപദ്ധതികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പ് 13,600ലേറെ പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ.

സർക്കാർ അധികാരത്തിൽ വരുമ്പോൾ തന്നെ അവതരിപ്പിച്ച റവന്യു വകുപ്പിന്റെ ലക്ഷ്യം എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ പ്രവർത്തനങ്ങളും സ്മാർട്ട് എന്നാണ്. ആദ്യത്തെ നൂറ് ദിവസത്തിൽ തന്നെ ഈ മുദ്രാവാക്യങ്ങളുടെ അന്തഃസത്ത അഞ്ചുവർഷംകൊണ്ടുതന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള പരിപാടികൾ തയ്യാറാക്കി മുന്നാട്ടുപോകാൻ സർക്കാരിന് കഴിഞ്ഞു.

അർഹരായ മുഴുവൻ പേർക്കും പട്ടയം കൊടുക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. 100 ദിവസത്തിനുള്ളിൽ പതിനായിരം പട്ടയം നൽകാൻ പരിശ്രമിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ആദ്യഘട്ട ചർച്ചയിൽ തന്നെ 12,000 പട്ടയങ്ങൾ കൊടുക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് റവന്യു വകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനോടകം തന്നെ 13600ലേറെ പട്ടയങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തയ്യാറാക്കിയ പട്ടയങ്ങൾ അടുത്ത മാസം 14ന് മുഖ്യമന്ത്രി പട്ടയമേളയിലൂടെ വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. തൃശ്ശൂരിലാണ് പട്ടയമേളയുടെ സംസ്ഥാനതല ഉത്ഘാടനം നടക്കുക. ഓൺലൈനിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഉത്ഘാടനം നിർവ്വഹിക്കുകയെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content highlights: Over thirteenthousand deeds will be distributed soon says revenue minister k rajan

Previous Post

വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; ഒരിഞ്ച് പിന്നോട്ടില്ല- മുഖ്യമന്ത്രി

Next Post

നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നൗഷാദിന്റെ-നിര്യാണത്തില്‍-മുഖ്യമന്ത്രി-അനുശോചിച്ചു

നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.