Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വൈജ്ഞാനിക സമ്പദ്ഘടനയിലെ തൊഴില്‍ പദ്ധതി: വിദ്യാര്‍ഥി-യുവജന സംഘടനകളുമായി ചര്‍ച്ച നടത്തി

by News Desk
August 27, 2021
in KERALA
0
വൈജ്ഞാനിക-സമ്പദ്ഘടനയിലെ-തൊഴില്‍-പദ്ധതി:-വിദ്യാര്‍ഥി-യുവജന-സംഘടനകളുമായി-ചര്‍ച്ച-നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > അടുത്ത അഞ്ചു വര്ഷത്തിനുള്ളില് സംസ്ഥാനത്ത് 20 ലക്ഷം പേര്ക്ക് വൈജ്ഞാനിക സമ്പദ്ഘടനയില് തൊഴില് നല്കാനുള്ള പദ്ധതിയുടെ കരട് നയരേഖയില് വിദ്യാര്ഥി, യുവജന സംഘടനകളുമായി ചര്ച്ച നടത്തി. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില് നയരേഖ രൂപീകരിച്ച കേരള ഡെവലപ്മെന്റ് ആന്ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൌണ്സില് (കെ-ഡിസ്ക്), മറ്റ് ഏജന്സികള് എന്നിവര് അടങ്ങുന്ന കോര് ടീമാണ് ചര്ച്ച സംഘടിപ്പിച്ചത്. ഓഗസ്റ്റ് 17 മുതല് സമൂഹത്തിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി ആരംഭിച്ച ചര്ച്ചകളുടെ ഭാഗമായാണ് വിവിധ വിദ്യാര്ഥി, യുവജന സംഘടനകളുടെ അഭിപ്രായശേഖരണം നടത്തിയത്.

സംഘടനകള് എല്ലാം തന്നെ ഉദ്യമത്തിന് തങ്ങളുടെ സഹായ സഹകരണങ്ങള് വാഗ്ദാനം ചെയ്യുകയുണ്ടായി. തങ്ങളുടെ സംഘടനയുമായി ചേര്ന്നു പ്രവര്ത്തിക്കുന്ന 50 ലക്ഷത്തോളം വരുന്ന ചെറുപ്പക്കാരുടെ ഡേറ്റ അവരുടെ സമ്മതത്തോടെ ലഭ്യമാക്കാമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പറഞ്ഞു. ജോലി എന്നാല് സര്ക്കാര് ജോലി എന്ന സമൂഹത്തിന്റെ കാഴ്ച്ചപാട് മാറി പുതിയ കാലത്തിന്റെ ഗിഗ് ജോലികള് കൂടി ഉള്ക്കൊള്ളാന് തയാറാവണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം കൂട്ടിച്ചേര്ത്തു. മാറുന്ന കാലത്തിന് അനുസൃതമായ സിലബസ് പരിഷ്കരണങ്ങളും പുതിയ കോഴ്സുകളും ഉണ്ടാവണമെന്നും, പഠനത്തോടൊപ്പം തന്നെ തൊഴിലും ചെയ്യാനുള്ള അവസരങ്ങള് ഉരുത്തിരിയണമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി അബിന് വര്ക്കി നിരീക്ഷിച്ചു. ഓരോ മേഖലയിലും നിലവിലുള്ള സ്ഥാപനങ്ങള് ഉപയോഗിച്ചുകൊണ്ട് നൈപുണ്യവികസനത്തിനും തൊഴില്ലഭ്യതയ്ക്കും പ്രയോജനപ്പെടുന്ന ഹൃസ്വകാല കോഴ്സുകള് നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നിര്ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ വര്ക്ക് അറ്റ് ഹോം, വര്ക്ക് നിയര് ഹോം പ്രവര്ത്തനരീതിക്ക് വേണ്ടുന്ന അടിസ്ഥാനസൌകര്യവികസനം ശക്തിപ്പെടുത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു.

വിദ്യാര്ഥിസംഘടന പ്രതിനിധികളായി എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി ശരത്ത് പ്രസാദ്, കെഎസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്, എംഎസ്എഫ് സംസ്ഥാന ട്രഷറര് സി കെ നജാഫ്, കെഎസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, എബിവിപി ദേശിയ സമിതി അംഗം സന്ദീപ് തുടങ്ങിയവര് പങ്കെടുത്തു.

നയരേഖ തയ്യാറാക്കിയ കോര് ടീം അംഗങ്ങളായ ഡിജിറ്റല് യൂണിവേഴ്സിറ്റി കേരള വൈസ് ചാന്സിലര് ഡോ. സജി ഗോപിനാഥ്, കെ-ഡിസ്ക് മെമ്പര് സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, ജെന്പ്രോ സിഇഒ അനൂപ് അംബിക, ട്രിനിറ്റി കോളെജ് ഓഫ് എന്ജിനിയറിങ് പ്രിന്സിപ്പല് ഡോ. അരുണ് സുരേന്ദ്രന്, റിട്ട. അഡീഷണല് ഡയറക്ടര് ഓഫ് ഇന്ഡസ്ട്രീസ് ആന്ഡ് കൊമേഴ്സ് മുഹമ്മദ് സലീം തുടങ്ങിയവരും ചര്ച്ചയില് പങ്കെടുത്തു.

സമൂഹത്തിന്റെ വിവിധ തലങ്ങളില് നിന്നുള്ള പ്രതിനിധികളുമായും പദ്ധതിയില് പങ്കാളികളാകേണ്ട വിവിധ ജനസമൂഹങ്ങളുമായും ഓഗസ്ത് 17 മുതല് കോര് ടീം ചര്ച്ചകള് നടത്തുന്നുണ്ട്. വ്യവസായരംഗത്തെ സംഘടനകള്, പ്രൊഫഷണല് സംഘടനകള്, വിവിധ സര്വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്, പ്രമുഖ മാധ്യമ പത്രാധിപര്മാര് തുടങ്ങിയവരുമായി ചര്ച്ച നടത്തിക്കഴിഞ്ഞു. വനിതാസംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും ഇന്ന് ( വെള്ളി, 27.08.2021) ചര്ച്ച നടത്തും. അഭിപ്രായരീപീകരണത്തിനായി കേരള നോളജ് ഇക്കോണമി മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില് നയരേഖ ലഭ്യമാണ്.

Previous Post

കാബൂൾ വിമാനത്താവളത്തിന്‌ പുറത്ത്‌ വൻ സ്‌ഫോടനങ്ങൾ; 13 പേർ കൊല്ലപ്പെട്ടു

Next Post

അഭിമാനത്തോടെ കേരളം; 2 കോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അഭിമാനത്തോടെ-കേരളം;-2-കോടി-ജനങ്ങള്‍ക്ക്-ആദ്യ-ഡോസ്-വാക്‌സിന്‍-നല്‍കി

അഭിമാനത്തോടെ കേരളം; 2 കോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.