Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

രക്ഷാദൗത്യത്തിനിടെ വിമാനത്തിൽ ജനിച്ച കുഞ്ഞിന്‌ വിമാനത്തിന്റെ പേര്‌ നൽകി അഫ്‌ഗാൻ ദമ്പതികൾ

by News Desk
August 26, 2021
in WORLD
0
രക്ഷാദൗത്യത്തിനിടെ-വിമാനത്തിൽ-ജനിച്ച-കുഞ്ഞിന്‌-വിമാനത്തിന്റെ-പേര്‌-നൽകി-അഫ്‌ഗാൻ-ദമ്പതികൾ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഷിങ്ടൺ > രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്’ എന്ന് പേര് നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ് വ്യോമസേന സി‐17 ഗ്ലോബ്മാസ്റ്റർ വിമാനത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന (കോൾ സൈൻ) പേര് കുഞ്ഞിന് നൽകാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വിമാനത്തിന്റെ കോൾ സൈൻ ‘റീച്ച് 828’ എന്നായിരുന്നു.

യുഎസ്‐യൂറോപ്യൻ കമാൻഡ് കമാൻഡർ ജനറൽ ടോഡ് വോൾട്ടേഴ്സാണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കവേയാണ് ഇക്കാര്യം അവർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ICYMI: The baby that was born in the cargo bay of a #C17 evacuating passengers from Afghanistan was named Reach, after the call sign of the aircraft (Reach 828). https://t.co/ULkt2w8dUF

— Air Mobility Command (@AirMobilityCmd) August 25, 2021

അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ജർമിനിയിലെ റാംസ്റ്റീൻ വ്യോമതാവളത്തിലേക്ക് പറന്ന യു എസ് വ്യോമസേന സി‐17 ചരക്ക് വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. റാംസ്റ്റീനിൽ ഇറങ്ങിയ ഉടനെ വിമാനത്തിന്റെ കാർഗോ ബേയിൽ യുവതി പ്രസവിക്കുകയായിരുന്നു.

വിമാനം പറന്നുയർന്ന് 28,000 അടി ഉയരം പിന്നിട്ടതോടെ വിമാനത്തിലെ വായു മർദം കുറയുകയും യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാകാതിരക്കാൻ താഴ്ന്ന് പറക്കാൻ പൈലറ്റുമാർ തിരുമാനിച്ചു. വിമാനം റാസ്റ്റീനിൽ ഇറങ്ങിയ ഉടനെ വ്യോമസേന മെഡിക്കൽ സംഘം വിമാനത്തിലെത്തി യുവതിയ്ക്ക് ചികിത്സ നൽകുകയുമായിരുന്നു.

Previous Post

വരുന്നു അതിശക്തമായ മഴ ഈ ജില്ലകളിലേക്ക്; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു, ഞായർ – തിങ്കൾ ദിവസങ്ങളിൽ മഴ കനക്കും

Next Post

35 ശതമാനത്തോളം പേര്‍ക്ക് രോഗബാധ വീടുകളില്‍ നിന്ന്‌; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
35-ശതമാനത്തോളം-പേര്‍ക്ക്-രോഗബാധ-വീടുകളില്‍-നിന്ന്‌;-ജാഗ്രത-വേണമെന്ന്-മന്ത്രി-വീണാ-ജോര്‍ജ്

35 ശതമാനത്തോളം പേര്‍ക്ക് രോഗബാധ വീടുകളില്‍ നിന്ന്‌; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.