നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോടെ നമുക്കൊരുമിക്കാം… സ്നേഹത്തോടെ .
ഈ ഓണം നിങ്ങൾക്കും കുടുംത്തിലും സന്തോഷവും സമാധാനവും നിറയട്ടെ എന്ന് ആശംസിക്കുന്നു…ഏവർക്കും ഓണാശംസകൾ
നിങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും ഓണത്തിൻറെ സൗരഭ്യം നിറയട്ടെ…ഹൃദയം നിറഞ്ഞ ഓണാശംസകൾ
പ്രതിസന്ധിയുടെ ഈ കാലത്തും ഓണത്തിൻറെ മനോഹാരിത നിങ്ങൾക്ക് ചുറ്റുമുണ്ടാകട്ടെ ,ഹൃദയം നിറഞ്ഞ ഓണാശംസകൾ!
ഓണാഘോഷവും പുതുവർഷവും നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു!
നിങ്ങളുടെ എല്ലാ ആശങ്കകളും ദുഖങ്ങളും മാഞ്ഞുപോകാൻ ഈ ഓണം നിമിത്തമാകട്ടെ. നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ. ഓണാശംസകൾ
ഈ ഓണത്തിന് അകലെയിരുന്നുകൊണ്ട് നിങ്ങൾക്ക് ഹൃദ്യമായ ഓണാശംസകൾ നേരുന്നു…
ഈ മഹാമാരി ഓണത്തിന്റെ ആത്മാവിനെ തളർത്താൻ നമുക്ക് അനുവദിക്കരുത്. ഈ സന്തോഷകരമായ അവസരത്തിൽ, നിങ്ങളുടെ ആരോഗ്യവും സന്തോഷവും ഞാൻ ആഗ്രഹിക്കുന്നു. ഓണാശംസകൾ!
നന്മയുടെ ഈ ഓണ നാളിൽ മഹാബലി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹം നൽകട്ടെ. ഓണാശംസകൾ!
ഓണ സദ്യയുടെ മറക്കാത്ത രുചി പോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതവും. ഹൃദയത്തിൽ നിന്ന് ഓണാശംസകൾ…
ഈ ഓണം, നിങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സഫല്യമാകുന്നതാകട്ടെ. ഓണാശംസകൾ!
മലയാളികൾ കുടുംബത്തോടൊപ്പം അകമഴിഞ്ഞ് ആസ്വദിക്കുന്ന വർഷത്തിലെ ഒരേയൊരു സമയമാണിത്. നിങ്ങൾക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നു!
തുമ്പപ്പൂവിൻ മനോഹാരിതയിൽ പൂക്കളമൊരുക്കീടാൻ ഒരു പൊന്നോണക്കാലംകൂടി. ഓണാശംസകൾ