Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പഠിച്ച സ്കൂൾ ഇനി സ്വന്തം പേരിൽ അറിയപ്പെടും; ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം

by NEWS DESK
August 18, 2021
in SPORTS
0
പഠിച്ച-സ്കൂൾ-ഇനി-സ്വന്തം-പേരിൽ-അറിയപ്പെടും;-ഒളിംപിക്-മെഡൽ-ജേതാവ്-രവി-ദഹിയക്ക്-ഡൽഹി-സർക്കാരിന്റെ-ആദരം
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് ആദരസൂചകമായി ഡൽഹിയിലെ സർക്കാർ സ്കൂളിന്റെ പേര് മാറ്റി. ആദർശ് നഗറിലെ രാജ്‌കിയ ബാൽ വിദ്യാലയയുടെ പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ എന്ന് അറിയപ്പെടും. സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് രവി.

‘കഠിന പരിശ്രമത്തിലൂടെ ഡൽഹി സർക്കാർ സ്കൂളിലെ ഒരു വിദ്യാർത്ഥി രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നു, ” ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ ഡൽഹി സർക്കാർ തന്റെ വളർച്ചയിൽ ചെയ്തിട്ടുണ്ടെന്ന് രവി പ്രതികരിച്ചു.

പരിശീലനം, പരിശീലകർ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയെല്ലാം ദഹിയക്ക് ലഭിച്ചിരുന്നത് ഡൽഹി സർക്കാരിന്റെ മിഷൻ എക്സലൻസ് എന്ന പദ്ധതിയിലൂടെയായിരുന്നു.

Renaming Schools after our Heroes!?

Delhi Govt to re-name Olympic Silver Medallist @ravidahiya60‘s school after him!

He was a student of Delhi Govt’s Adarsh Nagar School which will now be called ‘Ravi Dahiya Bal Vidhyalaya’

The kind of ‘renaming’ we can all appreciate ?? pic.twitter.com/0UeMP1qFdG

— AAP (@AamAadmiParty) August 17, 2021

“ഡൽഹി സർക്കാർ സ്കൂളിലെ പൂർവ വിദ്യാർത്ഥി ഇന്ത്യക്കായി ഒളിംപിക് മെഡൽ നേടി എന്നത് അഭിമാനം തരുന്ന ഒന്നാണ്. ദഹിയയുടെ വലിയ ചിത്രവും സ്കൂളിൽ സ്ഥാപിക്കും. വരും തലമുറയുടെ സ്വപ്നങ്ങൾക്ക് അത് വലിയ ഊർജം പകരും,” ദഹിയയെ ആദരിച്ച ചടങ്ങിൽ മനീഷ് സിസോദിയ കൂട്ടിച്ചേർത്തു.

“എല്ലാ തലങ്ങളിലും കായിക ഇനങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഡൽഹി സർക്കാർ സ്വീകരിച്ചു വരുന്നത്. ഡൽഹി സ്പോർട്സ് സർവകലാശാലക്ക് പുറമെ പുതിയ സ്കൂളും ആരംഭിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനാണ് പുതിയ സ്കൂൾ. അടുത്ത അദ്ധ്യയന വർഷം മുതൽ അഡ്മിഷൻ ആരംഭിക്കും,” അദ്ദേഹം പറഞ്ഞു.

പഠനത്തിന് നൽകുന്ന പ്രാധാന്യം കായികത്തിന് നൽകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. സ്പോർട്സിൽ മികവ് തെളിയിക്കുന്ന താരങ്ങളെ വളർത്തിയെടുക്കാൻ മൂന്ന് തലത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും സിസോദിയ പറഞ്ഞു.

Also Read: റയല്‍ എന്നും ഹൃദയത്തില്‍; മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ

The post പഠിച്ച സ്കൂൾ ഇനി സ്വന്തം പേരിൽ അറിയപ്പെടും; ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം appeared first on Indian Express Malayalam.

Previous Post

ടോക്കിയോ ഒളിംപിക്സിൽ നേടിയ വെള്ളിമെഡൽ ലേലത്തിന് വച്ച് പോളിഷ് ജാവലിൻ ത്രോ താരം

Next Post

മൃണാളിനിയുടെ എഴുത്തും ടാഗോറിന്റ കുറ്റസമ്മതവും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മൃണാളിനിയുടെ-എഴുത്തും-ടാഗോറിന്റ-കുറ്റസമ്മതവും

മൃണാളിനിയുടെ എഴുത്തും ടാഗോറിന്റ കുറ്റസമ്മതവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.