മൂവാറ്റുപുഴയിൽ തോട്ടില്‍ കുളിക്കാനെത്തിയ യുവാവ് മരിച്ചു

കൂത്താട്ടുകുളം > കിഴകൊമ്പ് കരിപ്പാൽ പാലത്തിനുസമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ മത്തായിയുടെ മകൻ ജിൻസണാണ് (28) മരിച്ചത്. സംസ്കാരം തിങ്കള്...

Read more

മാലദ്വീപ് പ്രസിഡന്റ്‌ മൊഹമ്മദ് മൊയിസു ഇന്ത്യയിലെത്തി; ആദ്യ ഉഭയകക്ഷി സന്ദർശനം

ന്യൂഡൽഹി> മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവും മാലദ്വീപ് പ്രഥമ വനിത സാജിദ മുഹമ്മദും ഇന്ത്യയിലെത്തി. ആദ്യമായാണ് ഉഭയകക്ഷി സന്ദർശനത്തിനായി മൊയിസു ഇന്ത്യയിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി...

Read more

യുപിയിൽ എംബിബിഎസ് വിദ്യാർഥി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഷാജഹാൻപൂർ> ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്. വരുൺ അർജുൻ മെഡിക്കൽ കോളേജിലെ...

Read more

ഇസ്രയേലിലെ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; അക്രമിയെ വെടിവെച്ചുകൊന്നു

ജെറുസലേം> ഇസ്രയേലിലെ ബീർഷെബ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെയ്പ്പ്. ഞായറാഴ്ച നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. അക്രമിയെ...

Read more

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

അബുദാബി > വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് കലാനിരൂപകൻ ഇ ജയകൃഷ്ണൻ. ശക്തി തിയേറ്റഴ്സ് അബുദാബി സംഘടിപ്പിച്ച പാട്ടിന്റെ വഴികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ...

Read more

എടിഎം കവർച്ച: ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും പുഴയിൽനിന്ന്‌ കിട്ടി

തൃശൂർ തൃശൂരിൽ മൂന്നിടത്ത് എടിഎം കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന് കണ്ടെടുത്തു. പ്രതികളുമായുള്ള തെളിവെടുപ്പിലാണ് രണ്ട് ഗ്യാസ് സിലിണ്ടർ, എടിഎമ്മിൽ പണംനിറയ്ക്കുന്ന...

Read more

വയനാട്‌ ദുരന്തം: കേന്ദ്രസഹായമില്ല, എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ

കൽപ്പറ്റ> വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എൽഡിഎഫ് നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും. കൽപ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുന്ന...

Read more

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

തൃശൂർ> ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ദേശമംഗലം ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ...

Read more

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ട; ഉത്തരം കിട്ടിയത്‌ 31 വർഷങ്ങൾക്ക്‌ ശേഷം

ഫ്രാൻസ്> ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ടയ്ക്ക് വിരാമമായി. 31 വർഷം നീണ്ടുനിന്ന "ഓൺ ദി ട്രയൽ ഓഫ് ദി ഗോൾഡൻ ഔൾ" എന്ന നിധി വേട്ടയ്ക്കാണ്...

Read more

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

മസ്കത്ത് > അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒക്ടോബർ 6 മുതൽ ഒക്ടോബർ 9 വരെ ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി...

Read more
Page 10 of 7137 1 9 10 11 7,137

RECENTNEWS